പത്തനംതിട്ട
മകരജ്യോതി ദര്‍ശനവും തിരിച്ചിറങ്ങലും സുരക്ഷിതമാക്കണം. ഭക്തര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊലീസ്
കടകളിലും സ്ഥാപനങ്ങളിലുമായി സന്നിധാനത്ത് കര്‍ശന പരിശോധന. 26 കേസുകളെടുത്തു. 1,47,000 രൂപ പിഴ ഈടാക്കി
മകരവിളക്ക്: സ്പോട്ട്ബുക്കിങ് 5000 പേര്‍ക്ക് മാത്രം. വിര്‍ച്വല്‍ ക്യൂവിനും നിയന്ത്രണമേര്‍പ്പെടുത്തി
ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹം. കഴിഞ്ഞദിവസം ദര്‍ശനം നടത്തിയത് ഒരു ലക്ഷത്തില്‍പരം ഭക്തര്‍
തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്ന് മന്ത്രി വിഎന്‍ വാസവന്