തിരുവനന്തപുരം
കോട്ടയം ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്
തരൂർ പാർട്ടിയോട് വിലപേശുന്നത് മധ്യവർഗ സ്വീകാര്യത മുൻനിർത്തി. ന്യായമല്ലാത്ത ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസില്‍ പൊതുധാരണ. ഇത്തവണ പ്രവര്‍ത്തകരും തരൂരിനെ കൈവിട്ടു. കഴിഞ്ഞ തവണ ഏറ്റവും കുറഞ്ഞ വോട്ടാണ് കിട്ടിയതെന്ന കണക്കുകള്‍ പുറത്തുവന്നതോടെ പാര്‍ട്ടിക്കപ്പുറം വോട്ട് സമാഹരിക്കാന്‍ കഴിയുമെന്ന വാദവും പൊളിഞ്ഞു. തരൂരുമായി വീണ്ടും കോണ്‍ഗ്രസ് ചർച്ച നടത്തിയേക്കും
വെറുമൊരു എംപിയായി തിരുവനന്തപുരത്ത് തായംകളിക്കാൻ തരൂരില്ല. സ്വതന്ത്ര ചുമതലയോടെ തരൂരിന് കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ സിംഹാസനം ഒരുക്കി ബിജെപി. തരൂർ വെട്ടുന്നത് എഴുത്തിന്റെയും വായനയുടെയും വഴിയല്ല, പാർട്ടിക്ക് പുറത്തേക്കുള്ള തനിവഴി. ഓവർ അംബീഷ്യസ് ആയ തരൂരിന് ഒരു മൂലയിൽ ഒതുങ്ങിക്കൂടുക എളുപ്പമല്ല. കേരളം കാണാനിരിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ സർജിക്കൽ സ്ട്രൈക്ക്
തരൂരിനെ തലങ്ങും വിലങ്ങും വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എംപിയെ ആവശ്യക്കാര്‍ക്ക് നേരില്‍ കാണാനാവുന്നില്ല. എംപി ഓഫീസിലിരിക്കുന്നവര് അഹങ്കാരത്തിന്റെ ആള്‍രൂപങ്ങള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റ രമ്യ ഹരിദാസിനേക്കാള്‍ കുറവ് വോട്ട് നേടി വിജയിച്ച തരൂര്‍ പാര്‍ട്ടിക്ക് പുറത്തും വോട്ട് നേടാന്‍ തനിക്ക് കഴിവുണ്ടെന്ന് ഉന്നയിച്ച വാദങ്ങളും പൊളിയുന്നു. കണക്കുകള്‍ സത്യം പറയുമ്പോള്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/02/21/n3XjRH4r4Ckfwcap3fOX.jpg)
/sathyam/media/media_files/YLRYNa6HkihGEOGBiuMg.jpg)
/sathyam/media/media_files/2025/02/01/JuTuqYj4JGcFOMitYryJ.jpg)
/sathyam/media/media_files/2025/02/17/Rf0hIUDEB4iqS7ietNZP.jpg)
/sathyam/media/media_files/2025/01/28/eX5TEnWgcolcg8YMLblP.jpg)
/sathyam/media/media_files/2025/02/24/l3SebU4iilod10M1xyqp.jpg)
/sathyam/media/media_files/2025/02/24/t2kB4OuJgCVlWyWZwY2Q.jpg)
/sathyam/media/media_files/2025/02/24/ULbltV7L8vevaFQu9oKm.jpg)
/sathyam/media/media_files/2025/02/19/8N9bmt1EqGdzxxZ8x5m7.jpg)
/sathyam/media/media_files/2025/02/24/3cj3JfyT4IxJOxBSeKwN.jpg)