തിരുവനന്തപുരം
ഹെല്‍സിങ്കി ദിനത്തില്‍ ടെക്നോപാര്‍ക്ക് സ്റ്റാര്‍ട്ടപ് ലൈഫോളജി വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിച്ചു
തിരുവനന്തപുരത്തെ സീനെക്സ് ഗ്ലോബൽ പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണ കരാർ യു-സ്ഫിയറിന്
മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി സഹകരിച്ച് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രോഗ്രാമുകളുമായി ഐസിടാക്
ആദ്യനിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് എംഎസ്സി കപ്പലിനെതിരേ കേസെടുത്തത് ഹൈക്കോടതിയിൽ തിരിച്ചടി ഉറപ്പായപ്പോൾ. കേസെടുക്കാനും എംഎസ്സിയുടെ മറ്റൊരു കപ്പൽ തടയാനും ഉത്തരവിട്ട് കോടതി. ലോകത്തെ ഒന്നാം നമ്പർ കപ്പൽകമ്പനിയെ രക്ഷിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങളെല്ലാം ചീറ്റിപ്പോയി. കപ്പൽ കമ്പനി കോടികൾ നഷ്ടപരിഹാരം നൽകിയാലേ പിടിച്ചിട്ട കപ്പൽ വിട്ടുകൊടുക്കൂ. കപ്പൽകേസിലെ അണിയറ നീക്കങ്ങൾ ഇങ്ങനെ