തിരുവനന്തപുരം
പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിട്ടും രണ്ടര ലക്ഷത്തോളം ഓഹരി ഉടമകളുണ്ടായിട്ടും കൈരളി ചാനൽ റേറ്റിംഗിൽ വളരെ പിന്നിൽ. സഖാക്കളെല്ലാം കൈരളി കാണണമെന്ന് പാർട്ടി കാമ്പെയിൻ. റീച്ച് കൂട്ടാൻ ടിവിയിൽ കാണുന്നതിനു പുറമേ മൊബൈലിൽ യൂട്യൂബിലും കാണണമെന്ന് നിർദ്ദേശം. വലതുപക്ഷ മാധ്യമങ്ങൾ ഒഴിവാക്കി സഖാക്കൾ കൈരളിയിലേക്ക് തിരികെ വരണം. ന്യൂസ് ചാനലുകളിൽ കൈരളിക്ക് പിന്നിൽ ന്യൂസ് 18ഉം മീഡിയ വണ്ണും മാത്രം
‘ഹൃദ്യം’ പദ്ധതി: 8,254 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി