തിരുവനന്തപുരം
ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരത്ത് 24 ഗ്രാം എംഡിഎംഎ, 90 എണ്ണം എല്‍എസ്ഡി സ്റ്റാമ്പുകള്‍, 500 ഗ്രാം ഹാഷിഷ് ഓയില്‍, 38 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 520 ഗ്രാം കഞ്ചാവ്. പാങ്ങപ്പാറയില്‍ വീട് വാടകയ്ക്ക് എടുത്ത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മയക്കുമരുന്ന് വില്‍പ്പന. കുടപ്പനകുന്ന് അഞ്ചുമുക്ക് സ്വദേശി പിടിയില്‍
ഒരുവശത്ത് ഗവർണറുമായി അനുനയം, മറുവശത്ത് യൂണിവേഴ്സിറ്റികളിൽ ഉടക്ക്. ഗവർണർ നിയമിച്ച വി.സിയെ ടെക്നോളജി യൂണിവേഴ്സിറ്റിയിൽ ഇടത് സിൻഡിക്കേറ്റ് അംഗീകരിക്കില്ല. സിൻഡിക്കേറ്റ് യോഗത്തിന് ക്വാറം തികയ്ക്കില്ല. ബജറ്റ് പാസാക്കാനാവാതെ വലഞ്ഞ് യൂണിവേഴ്സിറ്റി. ശമ്പളവും ചെലവുകളും മുടങ്ങും. യൂണിവേഴ്സിറ്റികളിലെ രാഷ്ട്രീയ അതിപ്രസരം അതിരുവിടുമ്പോൾ
874 കേസുകള്‍, 901 പ്രതികള്‍, പിടിച്ചത് 2 കോടിയുടെ ലഹരി വസ്തുക്കള്‍.
ഹരിതകേരളം മിഷന് പരിസ്ഥിതിസംഗമം 24 ന്; മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
സിപിഎമ്മിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന് പത്താമുദയത്തിന് പാലുകാച്ച്. ഹിന്ദു വിശ്വാസ പ്രകാരം ശുഭകാര്യങ്ങൾക്ക് ഉത്തമമായ ദിനം. ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ പാർട്ടി ആസ്ഥാനം. 9 നില കെട്ടിടം ഉയരുന്നത് എകെജി സെന്ററിന്റെ എതിർവശത്ത്. നിർമ്മാണ ചെലവ് വെളിപ്പെടുത്താതെ പാർട്ടി. കേരളസർവകലാശാലയിൽ നിന്ന് കിട്ടിയ നിലവിലെ എകെജി സെന്ററിന്റെ സ്ഥലം പാർട്ടിയുടെ കൈവശം തുടരും
ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചത് ഇടതുപക്ഷ സര്‍ക്കാരാണെന്ന് മന്ത്രി ആര് ബിന്ദു