തിരുവനന്തപുരം
തദ്ദേശ സ്ഥാപനങ്ങളിൽ അഴിമതി കണ്ടാൽ വാട്സ്ആപ്പിലൂടെ അറിയിക്കാം - മന്ത്രി എം.ബി രാജേഷ്
ജീവിക്കാന്‍ നിരാഹാര സമരം നടത്തുന്ന ആശമാരെ നിയമസഭയിലും പുച്ഛിച്ച് സര്‍ക്കാര്‍. ചര്‍ച്ച പരാജയപ്പെടുത്തിയത് സമരക്കാരുടെ ശാഠ്യവും നിര്‍ബന്ധ ബുദ്ധിയും. ആരുവിചാരിച്ചാലും പരിഹരിക്കപ്പെടില്ല. 26000 ആശമാരില്‍ 354 പേര് മാത്രമാണ് സമരത്തിലുള്ളത്. സമരക്കാരെ നയിക്കുന്നവരുടെ ലക്ഷ്യം വേറെയെന്ന് മന്ത്രി രാജേഷ്. സമരക്കാരെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നത് നടപ്പില്ലെന്ന് വിഡി സതീശന്