തൃശ്ശൂര്‍
''ചേലക്കര നമ്മൾ ജയിക്കും''; മണ്ഡലം തനിക്ക് തന്നെയെന്ന് ഉറപ്പിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ്
വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്, ജനവിധി കാത്ത് സ്ഥാനാർത്ഥികൾ, പ്രതീക്ഷയോടെ മുന്നണികൾ
പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി, മുരിങ്ങൂരിൽ ധ്യാനത്തിനെത്തിയ സ്ത്രീക്ക് ദാരുണാന്ത്യം
ഫലം വരുമ്പോള്‍ പഴയപടി പാലക്കാട് കോണ്‍ഗ്രസും ചേലക്കര സിപിഎമ്മും പങ്കിട്ടെടുത്താല് ഇരു മുന്നണികൾക്കും ആശ്വാസ ജയം. ചേലക്കര മാത്രം കിട്ടിയാല്‍ സര്‍ക്കാരിന് ജീവവായു. പാലക്കാടും ചേലക്കരയും കോണ്‍ഗ്രസ് പിടിച്ചാല്‍ പിണറായിക്ക് കാലിടറും ! രണ്ടും നേടിയാല്‍ യുഡിഎഫില്‍ സതീശനാകും 'ക്യാപ്റ്റന്‍'. കോണ്‍ഗ്രസിന്റെ പുതിയ 'ലീഡറായി' വിഡി മാറും ! എല്ലാം നിശ്ചയിക്കുക 23 -ന് !
തൃശ്ശൂര്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗത്തിന്റെ പരിശോധന, 5 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി