വയനാട്
വയനാട് ദുരന്തം; കാണാതായവർക്കായി തെരച്ചിൽ ഇന്നും തുടരും; ഇനി കണ്ടെത്താനുള്ളത് 152 പേരെ
വയനാട്ടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും 2 മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല
ചെളിയിൽ പുതഞ്ഞ് ജീവനു വേണ്ടി അലറിവിളിച്ച ആയിരങ്ങളെ കൈപിടിച്ചുയർത്തിയ കരസേന. ജീവനുകൾ തേടി മണ്ണിനടിയിൽ തിരഞ്ഞ സൈനികർ. സഹോദരങ്ങളെ രക്ഷിക്കാൻ പട്ടാളവ്യൂഹവുമായി ചുരം കയറിയെത്തിയത് ഇടുക്കിക്കാരൻ മേജര്‍ ജനറല്‍ വി.ടി മാത്യു. രക്ഷൗദൗത്യ നായകന് വീരോചിത യാത്രഅയപ്പ് നൽകി സർക്കാർ. രക്ഷാദൗത്യം നയിച്ചത് രാഷ്ട്രപതിയുടെ യുദ്ധ സേവാ മെഡലും അതിവിശിഷ്ട സേവാ മെഡലും നേടിയ വീരസൈനികൻ
വയനാട് ദുരന്തം: സൈന്യം തീരുമാനിക്കും വരെ തെരച്ചിൽ തുടരും; പുനരധിവാസത്തിന് ബൃഹദ് പാക്കേജ് തയ്യാറാക്കും