വയനാട്
വയനാട്ടിൽ മത്സരം ഞാനും രാഹുൽ ഗാന്ധിയും തമ്മിൽ, അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറില്ല; കെ സുരേന്ദ്രൻ
രാജ്യം ഉറ്റുനോക്കുന്നത് വയനാട്ടിലെ മത്സരത്തിലേക്ക്; ഇന്ത്യാ മുന്നണിയിലെ രണ്ട് പ്രമുഖ കക്ഷികൾ ബി.ജെ.പിക്കെതിരേ ചേരിതിരിഞ്ഞ് മത്സരിക്കുന്നു; അതിർത്തി കടന്നാൽ ദോസ്തിയെന്നും കേരളത്തിൽ ഗുസ്തിയെന്നും പരിഹസിച്ച് ബി.ജെ.പി; രാഹുൽ വിരുന്നുകാരനെന്ന് പ്രചരിപ്പിക്കാൻ ബി.ജെ.പി. രാഹുൽ പൂർണ പരാജയമെന്ന് എൽ.ഡി.എഫ്. ഉരുക്കുകോട്ടയിൽ യു.ഡി.എഫ് വിയർക്കുമോ ?
മദ്യക്കുപ്പി ഒളിച്ചുവെച്ചെന്നാരോപിച്ച് മകനെ കുത്തിക്കൊല്ലാന്‍ ശ്രമം; പിതാവിനെ പൊലീസ് പിടികൂടി
വെറ്ററിനറി സർവകലാശാലയിലെ പുതിയ വിസി ഡോ. പി സി ശശീന്ദ്രന് രാജിവെച്ചു; ഗവര്‍ണർക്ക് കത്ത് കൈമാറി