വയനാട്
വയനാട്ടിൽ കൊലയാളി കാട്ടാനയെ പൂട്ടാനുള്ള ദൗത്യം ആരംഭിക്കുന്നു: കുങ്കിയാനകൾ സ്ഥലത്തെത്തി
ആനപ്പേടിയിൽ വയനാട്; ട്രാക്ക് ചെയ്യാൻ ശ്രമം തുടരുന്നു, ഇന്ന് മയക്കുവെടി വയ്ക്കില്ല
ആദ്യം കര്‍ണാടകയുടെയും ഇപ്പോള്‍ കേരള വനം വകുപ്പിന്റെയും നിരീക്ഷണത്തിലുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആന പുലര്‍ച്ചെ നാലുമണിയോടെ തന്നെ ജനവാസ മേഖലകളിലേക്ക് കടന്നുവെന്ന വിവരം വനവകുപ്പിന് ഉണ്ടായിരുന്നു വിവരം മൈക്ക് കെട്ടി ജനത്തെ അറിയിച്ചില്ല, ഒരാളുടെ ജീവന് പോയതിന് ശേഷം 144 പ്രഖ്യാപിച്ചിട്ട് എന്ത് ഫലം; വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയെ മയക്കുവെടി വയ്ക്കുമെന്ന് വനം മന്ത്രി; ഉത്തരവ് ഉടന്‍ ഇറങ്ങും
മൃതദേഹവുമായി നാട്ടുകാര്‍ റോഡില്‍; മാനന്തവാടിയില്‍ ഹര്‍ത്താല്‍; കലക്ടറെയും എസ്പിയെയും തടഞ്ഞു