ലോക്സഭാ ഇലക്ഷന് 2024
കോട്ടയം അത്ര സേഫല്ല. നേതാക്കളുടെ തുടര്‍ച്ചയായ കൊഴിഞ്ഞുപോക്കിനിടയിലും എല്ലാം കോണ്‍ഗ്രസിനെ ഏല്‍പ്പിച്ച് കോട്ടയത്തേയ്ക്ക് തിരിഞ്ഞു നോക്കാതെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍, കേരളാ കോണ്‍ഗ്രസ് - എം - സിപിഎം അണികള്‍ക്കിടയിലെ കൂട്ടായ്മയുടെ ആഴം അളക്കാന്‍ റെഡിയായി ഇടതുമുന്നണിയും, ആശങ്കയേറെയും യു.ഡി.എഫിന്.
ലോക്സഭ തിരഞ്ഞെടുപ്പിൽ കാന്തപുരം വിഭാഗം സുന്നികളുടെ പിന്തുണ ഇടതുമുന്നണിക്ക്; പിന്തുണ ആർക്കെന്ന സൂചന നൽകി കാന്തപുരത്തിൻെറ മകനും എസ്.വൈ.എസ് ജനറൽ സെക്രട്ടറിയുമായ എ.പി.അബ്ദുൽഹക്കീം അസ്ഹരിയുടെ വീഡിയോ അഭിമുഖം; ആരെ പിന്തുണയ്ക്കണമെന്ന നിർദേശം സംഘടനാ സംവിധാനം വഴി പ്രവർത്തകരിലേക്ക് എത്തിച്ചതായും അസ്ഹരി മാധ്യമങ്ങളോട്
രാഹുൽ വിവാദത്തിൽ നേട്ടം കൊയ്യാൻ സി.പി.എം; സർക്കാരിനെയും പാർട്ടിയേയും ബാധിക്കുന്ന മാസപ്പടി അടക്കമുളള ആക്ഷേപങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ വിവാദം ഉപകരിക്കുമെന്ന് കണക്കൂകൂട്ടൽ; വിവാദം ആളിക്കത്തിക്കുക വഴി രാഹുൽ തരംഗത്തിന് തടയിടാൻ കഴിയുമെന്നും സി.പി.എമ്മിന് പ്രതീക്ഷ ! രാഹുൽ വിമർശനത്തിന് മറുപടി പറയുന്നതിലേക്ക് കോൺഗ്രസ് മുന്നണിയെ കെട്ടിയിടാനായെന്നും വിലയിരുത്തൽ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2zfuI8AaXaDDBqP34osp.jpg)
/sathyam/media/media_files/DtFRrjF3AquG50zQFI4d.jpg)
/sathyam/media/media_files/46SRzQ9uqntxzRjt21hB.jpg)
/sathyam/media/media_files/2PP2p278llIqpV72YVAp.jpg)
/sathyam/media/media_files/XH5iw38LJ9zv3j7WuYv1.jpg)
/sathyam/media/media_files/6la7hTahCrqwNnXFqtp0.jpg)
/sathyam/media/media_files/iSw027uElTIw3Ohj1N5x.jpg)
/sathyam/media/media_files/48UctbGgfAckk031Ouja.jpg)
/sathyam/media/media_files/nXqgaltciP7tCemXKtnN.jpg)
/sathyam/media/media_files/qW7hNVw838xebNd3QFjx.jpg)