ലോക്സഭാ ഇലക്ഷന് 2024
പോസ്റ്റർ അടിക്കാൻ പോലും നയാ പൈസയില്ലെന്ന് വിലപിച്ച് കോൺഗ്രസ്. ആദായ നികുതി വകുപ്പടക്കം ഏജൻസികളെ ഇറക്കി കേന്ദ്രത്തിന്റെ കളി. പ്രതിപക്ഷ കക്ഷികളെല്ലാം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ. പ്രചാരണത്തിന് പണമില്ലാതെ വലഞ്ഞ് പ്രതിപക്ഷം. മുതലാളിമാർ പണം നൽകുന്നത് ഭരണപക്ഷ പാർട്ടികൾക്ക് മാത്രം. പാർട്ടിയെ തകർക്കാൻ മോഡിയുടെ ആസൂത്രിത ശ്രമമെന്ന് കോൺഗ്രസ്. ബോണ്ട് വഴി കോടികളെത്തിയ കോൺഗ്രസ് അക്കൗണ്ടുകൾ പൂട്ടിക്കെട്ടി കേന്ദ്രത്തിന്റെ സർജിക്കൽ സ്ട്രൈക്ക്
'തൃശൂരിങ്ങ് എടുക്കാൻ' എല്ലാ വഴികളും തേടി ബി.ജെ.പി; കത്തോലിക്ക സഭയുടെ പിന്തുണ തേടാൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിളളയെ ഇറക്കി; സി.ബി.സി.ഐ അധ്യക്ഷനും തൃശൂർ ആർച്ച് ബിഷപ്പുമായ ആൻഡ്രൂസ് താഴത്തുമായി സ്വകാര്യ ഹോട്ടലിൽ നടന്ന ചർച്ച ആർ.എസ്.എസ് ഉത്തരകേരള പ്രാന്തകാര്യവാഹകിന്റെ സാന്നിധ്യത്തിൽ. സുരേഷ് ഗോപിയുടെ വിജയത്തിന് പിന്തുണ തേടിയുളള ചർച്ചയിൽ മണിപ്പൂർ കലാപം അടക്കമുളള പൊതു വിഷയങ്ങളും ഉന്നയിക്കപ്പെട്ടു; സി.ബി.സി.ഐ അധ്യക്ഷൻ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ആർ.എസ്.എസിന്റെ ഉറപ്പ്
ലോക്സഭ തിരഞ്ഞെടുപ്പിൻെറ പ്രചാരണത്തിൽ ഇക്കുറിയും മുഖ്യമന്ത്രി പിണറായി തന്നെ ഇടത് മുന്നണിയുടെ നായകൻ; മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ അഞ്ച് ബഹുജന റാലികളോടെ ! പൗരത്വ റാലികൾ കഴിഞ്ഞാൽ നേരിട്ട് പ്രചാരണത്തിലേക്ക്; എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തുന്ന മുഖ്യമന്ത്രി മൂന്ന് യോഗങ്ങളിൽ വീതം പങ്കെടുക്കും
പഴയ നീരസം മാറ്റിവച്ച് ആരിഫിനെ വിജയിപ്പിക്കാൻ ജി. സുധാകരൻ ഇറങ്ങി; നിയമസഭാ തിരഞ്ഞെടുപ്പിൽ വേണ്ടത്ര സജീവമല്ലെന്ന പരാതിയിൽ നടപടി നേരിട്ട സുധാകരൻ ഇത്തവണ പ്രചരണരംഗത്ത് സജീവ സാന്നിധ്യം; തിരഞ്ഞെടുപ്പ് കൺവൻഷനുകൾ ഉദ്ഘാടനം ചെയ്തും പരിപാടികളിൽ പങ്കെടുത്തും ഊർജസ്വലനായി സുധാകരൻ ! ആരിഫിന് വേണ്ടി വീടിന് മുന്നിൽ ബാനർ സ്ഥാപിച്ചും സുധാകരൻെറ പ്രചരണം; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻെറ മർമ്മമറിയുന്ന സുധാകരൻെറ സജീവ സാന്നിധ്യം സി.പി.എമ്മിന് ഗുണകരം
രാജാജി നഗർ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ, പരാതികളുടെ കെട്ടഴിച്ച് കോളനിവാസികൾ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/LvrTs4n1X152Mh0qMNrL.jpg)
/sathyam/media/media_files/ZTlX5btNobw5lnkbREX6.jpg)
/sathyam/media/media_files/jYHdRATYPbyhkhpsgoX5.jpg)
/sathyam/media/media_files/sV55YI1kWq1wpjfc7Lwz.jpg)
/sathyam/media/media_files/2PP2p278llIqpV72YVAp.jpg)
/sathyam/media/media_files/InITc4XI6wkV2E68ikH1.jpg)
/sathyam/media/media_files/0HrrIrmzgpn7MnJL9JHp.jpg)
/sathyam/media/media_files/9fsngs971spcdIClY5BA.jpg)
/sathyam/media/media_files/UwjX48NdZcZR5EAvt75W.jpg)
/sathyam/media/media_files/xqW2rMCR1YjsaBs0eQ54.jpg)