ലോക്സഭാ ഇലക്ഷന് 2024
സമീപകാലത്ത് കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ പ്രക്ഷോഭ പരിപാടിയായി സമരാഗ്നി; ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന് വന്‍ ആത്മവിശ്വാസം പകര്‍ന്ന് സമരാഗ്നിക്ക് വിജയകരമായ സമാപനം ! വിവാദങ്ങളില്‍ ക്രൈസിസ് മാനേജരായി തിളങ്ങി വി.ഡി. സതീശന്; സമരാഗ്നി സമാപിക്കുമ്പോള്‍
പ്രതീക്ഷിച്ചത് പോലെ സ്ഥാനാർത്ഥി പ്രഖ്യാപനവും രാഷ്ട്രീയ വിമർശനവും ഉണ്ടായില്ല; പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പരിപാടി ആവേശം വിതറാതെ പോയതിൽ ബി.ജെ.പി നേതാക്കൾക്ക് നിരാശ.തൃശൂർ പ്രസംഗത്തിൽ സ്വർണക്കടത്ത് കേസ് പരാമർശിച്ച പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയപ്പോൾ ഒന്നും മിണ്ടിയില്ല. ആകെ പറഞ്ഞത് കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും കോൺഗ്രസിനെ പോലെ കുടുംബവാഴ്ചയിലെന്ന് മാത്രം
അമേഠിക്ക് പുറമെ വയനാട്ടില്‍ മല്‍സരിക്കണമോ കര്ണാടകയിലേയ്ക്കോ തെലങ്കാനയിലേയ്ക്കോ മാറണമോ എന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം വൈകുന്നു; കണ്ണൂരില്‍ മല്‍സരിക്കാന്‍ അണിയറ നീക്കങ്ങള്‍ ശക്തമാക്കി കെ സുധാകരന്; സാമുദായിക പരിഗണന പറഞ്ഞ് ആലപ്പുഴയില്‍ മല്‍സരിക്കാന്‍ തന്ത്രങ്ങളൊരുക്കി എംഎം ഹസന്; കെസി വേണുഗോപാല്‍ മല്‍സരിച്ചാല്‍ അത് ആലപ്പുഴയില്‍ മാത്രം; ഇടതുപക്ഷം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടും 3 മണ്ഡലങ്ങളിലെ തീരുമാനങ്ങളില്‍ തട്ടി യുഡിഎഫ് പ്രഖ്യാപനം നീളും !
മൂന്നാമതൊരു സീറ്റു കൂടി കിട്ടിയേ തീരുവെന്ന നിലപാടിലാണ് മുസ്ലീം ലീഗ്; തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ യു.ഡി.എഫില്‍ സംഘര്‍ഷം ഉരുണ്ടുകൂടുകയാണ് ! പിടിമുറുക്കുകയല്ലാതെ ലീഗിന് വേറെ വഴിയില്ല; മൂന്നാം സീറ്റിന്റെ മുസ്ലിം രാഷ്ട്രീയം-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നായതോടെ കോൺഗ്രസ് ഉണർന്നു; സ്ഥാനാർത്ഥി നിർണയത്തിനുളള നടപടികൾക്ക് വീണ്ടും അനക്കം വെച്ചു; ചൊവ്വാഴ്ച കൊല്ലത്ത് സ്ക്രീനിങ്ങ് കമ്മിറ്റി ചേരും; ആലപ്പുഴയിൽ കെ.സി വേണുഗോപാലും കണ്ണൂരിൽ കെ. സുധാകരനും വീണ്ടും മത്സരിക്കുന്ന കാര്യത്തിൽ കമ്മിറ്റിയിൽ വ്യക്തത വരുത്തും
'സ്നേഹം പഠിപ്പിക്കുന്ന ആഗ്ര'യില്‍ കരങ്ങള്‍ കോര്‍ത്ത് രാഹുല്‍ ഗാന്ധിയും, അഖിലേഷ് യാദവും; ഭാരത് ജോഡോ ന്യായ് യാത്രയില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ പങ്കെടുത്തത് കോണ്‍ഗ്രസുമായുള്ള സഖ്യചര്‍ച്ച വിജയിച്ചതിന് പിന്നാലെ ! യുപിയില്‍ പുതുപ്രതീക്ഷകളുമായി കോണ്‍ഗ്രസ്-എസ്പി കൂട്ടുക്കെട്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/HD0BGMTUg8W1rxeeAUDn.jpg)
/sathyam/media/media_files/v4uhDcq6Hlpw7hxuIFAM.jpg)
/sathyam/media/media_files/Pt0NmZ30CmWa67ZrF4AO.jpg)
/sathyam/media/media_files/Ao53HPd0Fyt3AMzc8ZJc.jpg)
/sathyam/media/media_files/JjZNgEIYstrkqZAqcDTB.jpg)
/sathyam/media/media_files/c4sqJs31Iv5xYGH5nW3G.jpg)
/sathyam/media/media_files/IYj58yT7adfBIK8cU7Mm.jpg)
/sathyam/media/media_files/zsan1KgwhFyb2VaryLUF.jpg)
/sathyam/media/media_files/CvUuZEdvxvuK5PgI71sP.jpg)
/sathyam/media/media_files/hD5koaqLPuXlK22Pi5dx.jpg)