Delhi
സുവിശേഷം അവശേഷിപ്പിക്കില്ലേ ! കത്തോലിക്ക സഭയ്ക്കെതിരെ കലിതുള്ളി ബജ്റംഗദൾ. മതപരിവർത്തനമാരോപിച്ച് ഛത്തീസ്ഗഡിൽ വീണ്ടും കന്യസ്ത്രീകളെയും ഒപ്പം യാത്ര ചെയ്യാനെത്തിയവരെയും തടഞ്ഞുവെച്ചു. സംഭവം നടന്നത് ഇന്നലെ. സംഘപരിവാർ സംഘടന ഉന്നയിക്കുന്നത് വ്യാജാരോപണങ്ങൾളെന്ന് സഭാ വക്താക്കൾ. സംഭവത്തിൾെന്റ ഗൗരവം മനസിലായിട്ടും പ്രതികരിക്കാതെ കേരളത്തിലെ സംഘപരിവാർ- ബിജെപി നേതാക്കൾ. കാസയ്ക്കും മൗനം
മിന്നൽവേഗത്തിൽ ഇന്ത്യയെ ആക്രമിക്കാൻ അഞ്ചാം തലമുറ യുദ്ധവിമാനം പാകിസ്ഥാന് നൽകാൻ ചൈന. വിവരം മണത്തറിഞ്ഞ് സ്വന്തമായി വിമാനമുണ്ടാക്കാൻ ഫ്രാൻസുമായി കൈകോർത്ത് ഇന്ത്യ. പാകിസ്ഥാനിൽ മിന്നലടിക്ക് ഇന്ത്യയ്ക്ക് കരുത്തേറും. റാഫേലിന് പിന്നാലെ 10 വർഷത്തിനകം 250 അഞ്ചാം തലമുറ വിമാനങ്ങൾ സ്വന്തമാക്കും. വ്യോമശക്തി വർദ്ധിപ്പിച്ച് യുദ്ധതന്ത്രം മാറ്റി ഇന്ത്യ