Delhi
തിരിച്ചടിച്ച് ഇന്ത്യ; ഉറി ഡാമിൽനിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടു, പാകിസ്താനിൽ പ്രളയ ആശങ്ക
പാകിസ്ഥാനിൽ എപ്പോൾ വരൾച്ച വേണമെന്നും വെള്ളപ്പൊക്കം വരുത്തണമെന്നും ഇനി ഇന്ത്യ തീരുമാനിക്കും. കൃഷിയിറക്കൽ, വിതയ്ക്കൽ സീസണിൽ ഇന്ത്യ അണക്കെട്ടുകൾ നിറയ്ക്കും. മൺസൂണിൽ പ്രളയമുന്നറിയിപ്പ് നൽകില്ല. 1.6 കോടി ഹെക്ടർ പ്രദേശത്തെ കൃഷി സിന്ധു നദീജലം ഉപയോഗിച്ച്. വൈദ്യുതി ഉത്പാദനവും നിലയ്ക്കും. ഇന്ത്യയുടെ നീക്കത്തെ ജലയുദ്ധമെന്ന് പാകിസ്ഥാൻ വിശേഷിപ്പിച്ചത് വെറുതെയല്ല
മതം നോക്കി കൊന്നൊടുക്കിയതിലൂടെ ഭീകരർ ലക്ഷ്യമിട്ടത് ഇന്ത്യയിലാകെ കലാപവും ലഹളയും. ആക്രമണത്തിനെതിരേ രാജ്യം ഒറ്റക്കെട്ടായി നിലയുറപ്പിച്ചതോടെ തീവ്രവാദികളുടെ ലക്ഷ്യം ചീറ്റിപ്പോയി. കാശ്മീരിൽ ഒരു തീപ്പൊരിയിട്ടാൽ ബാക്കിയെല്ലാം ഇന്ത്യക്കാർ ചെയ്യുമെന്ന പാകിസ്ഥാന്റെ ധാരണ ചീറ്റി. കാശ്മീരിൽ വീണ 26 നിരപരാധികളുടെ ചോരയ്ക്ക് പകരംചോദിക്കാൻ രാജ്യം ഒറ്റക്കെട്ട്
ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുന്നാൾ ഏപ്രിൽ 27 ന്
സിസിടിവി ഉൽപ്പന്നങ്ങൾക്ക് എസ്.ടി.ക്യു.സി സർട്ടിഫിക്കേഷൻ നിർബന്ധമാക്കി സ്പർഷ് സിസിടിവി
സംസ്ഥാന കോൺഗ്രസിന്റെ സംഘടനാ സംവിധാനം ചത്ത കുതിരയായി. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും മാറാൻ തയ്യാറാകാതെ കെ.സുധാകരൻ. സംഘടനയെ ചലിപ്പിക്കാൻ ഹൈപവർ കമ്മിറ്റിക്ക് നീക്കം. പുന:സംഘടന വൈകുന്നതിൽ പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തി. താഴേത്തട്ടിൽ സംഘടന ചലിച്ചില്ലെങ്കിൽ വീണ്ടും പ്രതിപക്ഷത്തിരിക്കാമെന്ന് വിലയിരുത്തൽ
പ്രേക്ഷക ഹൃദയങ്ങളിൽ നവ്യാനുഭൂതി പകർന്ന് ഡല്‍ഹി മലയാളി അസോസിയേഷന് വാര്‍ഷികാഘോഷങ്ങള്‍ സമാപിച്ചു