ദേശീയം

കെ സുധാകരന്‍ പിസിസി പ്രസിഡന്റാകുന്നത് തടഞ്ഞത് ഹൈക്കമാന്‍ഡില്‍ സ്വാധീനമുള്ള ഉന്നതന്‍ ! കേരളത്തില്‍ ഒരു സ്വാധീനവുമില്ലാത്ത നേതാവ് പറയുന്നത് വിശ്വസിച്ച് ഹൈക്കമാന്‍ഡും ! സുധാകരനെ വെട്ടി മുല്ലപ്പള്ളിയെ പ്രസിഡന്റ് കസേരയില്‍ ഇരുത്തിയത് നേതാവിന്റെ സ്വാര്‍ത്ഥ നേട്ടത്തിന്. നേതാവിന്റെ മകനെ പല പരിപാടികളിലും ഇപ്പോള്‍ സജീവമാക്കുന്നത് കെപിസിസി പ്രസിഡന്റ് തന്നെ. ചെന്നിത്തലയുടെ യാത്രയുടെ സമാപനത്തിന് കേരളത്തിലെത്തിയാല്‍ അന്നു മുതല്‍ കേരളത്തില്‍ സജീവമാകാന്‍ നേതാവ്. ജില്ലകളിലെ വിശ്വസ്തരെ ആഴ്ചയിലൊരിക്കല്‍ വിളിച്ചിരുന്ന നേതാവ് ഇപ്പോള്‍ വിളിക്കുന്നത് രണ്ടു ദിവസം കൂടുമ്പോള്‍ ! കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സംസ്ഥാനത്തെ നീക്കങ്ങളില്‍ യുവനേതാക്കള്‍ക്ക് കടുത്ത പ്രതിഷേധം !unused
കെ സുധാകരന്‍ പിസിസി പ്രസിഡന്റാകുന്നത് തടഞ്ഞത് ഹൈക്കമാന്‍ഡില്‍ സ്വാധീനമുള്ള ഉന്നതന്‍ ! കേരളത്തില്‍ ഒരു സ്വാധീനവുമില്ലാത്ത നേതാവ് പറയുന്നത് വിശ്വസിച്ച് ഹൈക്കമാന്‍ഡും ! സുധാകരനെ വെട്ടി മുല്ലപ്പള്ളിയെ പ്രസിഡന്റ് കസേരയില്‍ ഇരുത്തിയത് നേതാവിന്റെ സ്വാര്‍ത്ഥ നേട്ടത്തിന്. നേതാവിന്റെ മകനെ പല പരിപാടികളിലും ഇപ്പോള്‍ സജീവമാക്കുന്നത് കെപിസിസി പ്രസിഡന്റ് തന്നെ. ചെന്നിത്തലയുടെ യാത്രയുടെ സമാപനത്തിന് കേരളത്തിലെത്തിയാല്‍ അന്നു മുതല്‍ കേരളത്തില്‍ സജീവമാകാന്‍ നേതാവ്. ജില്ലകളിലെ വിശ്വസ്തരെ ആഴ്ചയിലൊരിക്കല്‍ വിളിച്ചിരുന്ന നേതാവ് ഇപ്പോള്‍ വിളിക്കുന്നത് രണ്ടു ദിവസം കൂടുമ്പോള്‍ ! കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സംസ്ഥാനത്തെ നീക്കങ്ങളില്‍ യുവനേതാക്കള്‍ക്ക് കടുത്ത പ്രതിഷേധം !