ദേശീയം
കണ്ടാൽ ഒരു പതുപതുപ്പുള്ള ബോൾ പോലെ ഇരിക്കുന്ന ചാരനിറത്തിലുള്ള ഒരു ഗോളം ; അതിൽ നിന്ന് ചെറിയ അകലത്തിൽ ആ ഗോളത്തിന്റെ ഉടലാസകലം എറിച്ചു നിൽക്കുന്ന ചുവപ്പുനിറത്തിലുള്ള തൊങ്ങലുകൾ ; പഞ്ചാരത്തരികളുടെ വലിപ്പത്തിലും ആകാരത്തിലും പ്രതലത്തിൽ തങ്ങി നിൽക്കുന്ന മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചിലതും ; ഇത്രയുമായാൽ കൊറോണാ വൈറസിന്റെ രൂപമായി ! ; വൈറലായ ആ വൈറസ് ചിത്രത്തിന് പിന്നിൽ !!
വീട്ടിൽ അച്ഛനും അച്ഛന്റെ മാതാപിതാക്കളും എപ്പോഴും മോശമായ സംസാരങ്ങൾ മാത്രമായിരുന്നു സംസാരിച്ചിരുന്നത് , അത് കേട്ട് ഞാനൊരു ദേഷ്യക്കാരിയായി മാറി ; അമ്മ എപ്പോഴും കരയുന്നത് മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ ; അച്ഛൻ അമ്മയെ ക്രൂരമായി മർദ്ദിച്ചു, ശരീരം മുഴുവൻ അടികൊണ്ടതിന്റെ പാടുകള്‍; മകൾ പറയുന്നു
ജനതാകര്‍ഫ്യൂ നോട്ട് നിരോധനം പോലെയാകുമോ ; പ്രധാനമന്ത്രിക്ക് കമല്‍ ഹാസന്റെ കത്ത്