കേരളം

അയ്യായിരം മുതല്‍ അമ്പതിനായിരം വരെ പ്രവേശന ഫീസ് ! ഇതിനു കിട്ടുക സാധാ ഭക്ഷണവും രണ്ടു പെഗും മാത്രം. മദ്യത്തിലും കിക്കായില്ലെങ്കില്‍ മയക്കുമരുന്നും യഥേഷ്ടം കിട്ടും ! കുടുസു മുറിയില്‍ ഡിസ്‌കോ ജോക്കിക്കൊപ്പം ആടിപ്പാടാന്‍ പലരും ആഴ്ചയില്‍ മുടക്കുന്നത് പതിനായിരങ്ങള്‍. കഞ്ചാവിനേക്കാള്‍ ലഹരിയുള്ളവയും ഈ പാര്‍ട്ടികളില്‍ സുലഭം. പെണ്‍കുട്ടികളെ ഡിജെയിലേക്ക് ആകര്‍ഷിക്കാന്‍ സിനിമാ മോഹവും ! ന്യൂജെന്‍ സിനിമയിലേക്കുള്ള കുറുക്കു വഴിയായി ഡിജെ മാറുമ്പോള്‍ കൂടുതല്‍ പേര്‍ക്കും ഉണ്ടായത് ചതിക്കുഴികള്‍ മാത്രം. 'ലഹരി പൂക്കുന്ന ഡിജെ രാവുകള്‍' പരമ്പര തുടരുന്നു unused
അയ്യായിരം മുതല്‍ അമ്പതിനായിരം വരെ പ്രവേശന ഫീസ് ! ഇതിനു കിട്ടുക സാധാ ഭക്ഷണവും രണ്ടു പെഗും മാത്രം. മദ്യത്തിലും കിക്കായില്ലെങ്കില്‍ മയക്കുമരുന്നും യഥേഷ്ടം കിട്ടും ! കുടുസു മുറിയില്‍ ഡിസ്‌കോ ജോക്കിക്കൊപ്പം ആടിപ്പാടാന്‍ പലരും ആഴ്ചയില്‍ മുടക്കുന്നത് പതിനായിരങ്ങള്‍. കഞ്ചാവിനേക്കാള്‍ ലഹരിയുള്ളവയും ഈ പാര്‍ട്ടികളില്‍ സുലഭം. പെണ്‍കുട്ടികളെ ഡിജെയിലേക്ക് ആകര്‍ഷിക്കാന്‍ സിനിമാ മോഹവും ! ന്യൂജെന്‍ സിനിമയിലേക്കുള്ള കുറുക്കു വഴിയായി ഡിജെ മാറുമ്പോള്‍ കൂടുതല്‍ പേര്‍ക്കും ഉണ്ടായത് ചതിക്കുഴികള്‍ മാത്രം. 'ലഹരി പൂക്കുന്ന ഡിജെ രാവുകള്‍' പരമ്പര തുടരുന്നു