കേരളം

തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ യുഡിഎഫ് കണ്‍വീനര്‍ക്ക് പങ്കില്ലേയെന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ! യുഡിഎഫിനെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന എംഎം ഹസന്‍ തല്‍സ്ഥാനത്ത് തുടരുന്നത് അനൗചിത്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങളില്‍. പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയേയും മുന്നണിയേയും പ്രതിസന്ധിയിലാക്കി പ്രസ്താവനകള്‍ ! ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്നു പറഞ്ഞതും വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം വിവാദമാക്കിയതും ഹസന്‍ നല്‍കിയ സംഭാവനകള്‍ ! പാര്‍ട്ടിയെ മറന്ന് തോല്‍വിക്കിടയില്‍ ഗ്രൂപ്പുയോഗം ചേരാന്‍ നേതൃത്വം കൊടുത്ത കണ്‍വീനര്‍ മുന്നണിക്ക് എന്തു നല്‍കിയെന്നും പ്രവര്‍ത്തകരുടെ ചോദ്യം ! സമുദായ പേരുപറഞ്ഞ് പിടിച്ചു നില്‍ക്കാനുള്ള ഹസന്റെ നീക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നു unused
തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ യുഡിഎഫ് കണ്‍വീനര്‍ക്ക് പങ്കില്ലേയെന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ! യുഡിഎഫിനെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന എംഎം ഹസന്‍ തല്‍സ്ഥാനത്ത് തുടരുന്നത് അനൗചിത്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങളില്‍. പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയേയും മുന്നണിയേയും പ്രതിസന്ധിയിലാക്കി പ്രസ്താവനകള്‍ ! ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്നു പറഞ്ഞതും വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം വിവാദമാക്കിയതും ഹസന്‍ നല്‍കിയ സംഭാവനകള്‍ ! പാര്‍ട്ടിയെ മറന്ന് തോല്‍വിക്കിടയില്‍ ഗ്രൂപ്പുയോഗം ചേരാന്‍ നേതൃത്വം കൊടുത്ത കണ്‍വീനര്‍ മുന്നണിക്ക് എന്തു നല്‍കിയെന്നും പ്രവര്‍ത്തകരുടെ ചോദ്യം ! സമുദായ പേരുപറഞ്ഞ് പിടിച്ചു നില്‍ക്കാനുള്ള ഹസന്റെ നീക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നു