കേരളം
കനത്ത മഴയില് വൈപ്പര് പോലുമില്ലാതെ കെഎസ്ആര്ടിസി ബസുകള് ! പാലാ ഡിപ്പോയുടെ കൊന്നക്കാട് - മുണ്ടക്കയം- പാലാ ബസിന്റെ വൈപ്പര് യാത്രക്കിടയില് തെറിച്ചു വീണു. കനത്ത മഴയില് പിന്നീട് ബസ് സഞ്ചരിച്ചത് വൈപ്പറില്ലാതെ ! റോഡുകാണാന് പോലും വയ്യാതെ വാഹനവുമായി പോകേണ്ട ഗതികേടില് ബസ് ജീവനക്കാര്. ബസിലെ നന്നാക്കേണ്ട കാര്യങ്ങള് എഴുതിയിട്ട് മാസങ്ങള് കഴിഞ്ഞാലും ഒരു നടപടിയുമില്ല. ഇത് പാലായിലെ മാത്രം സ്ഥിതിയല്ല; കെഎസ്ആര്ടിസിയിലെ മൊത്തം സ്ഥിതിയെന്ന് ജീവനക്കാര് ! ആരു തലപ്പത്തുവന്നാലും നന്നാകാതെ കെഎസ്ആര്ടിസി
കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെ വാട്ടർ അതോറിറ്റി എൻജിനീയർ പിടിയിൽ
ഹരിത കേസ്; പി.കെ.നവാസിനെതിരെ നജ്മയുടെ മൊഴി ഇന്ന് കോടതി രേഖപ്പെടുത്തും