കേരളം
പെരുവെമ്പ് വാഴക്കോട് ഉപ്പൻകാട്ടിൽ മാധവൻ (റിട്ട. ബിഎസ്എൻഎൽ) നിര്യാതനായി
ഫാത്തിമ തഹ്ലിയക്കെതിരെ അച്ചടക്ക നടപടി; എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി
അപ്രതീക്ഷിതമായിരുന്നു മരണം. കേട്ടത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. നിഷാമ്മേ എന്ന വിളിയിൽ നിറയെ സ്നേഹമായിരുന്നു. അതൊന്നും തന്റെ മനസിൽ നിന്നും പോകുന്നില്ല. ഇപ്പോൾ പറയുമ്പോഴും തന്റെ ശരീരം വിറയ്ക്കുകയാണ്. തനിക്കിനി ആ വിളി കേൾക്കാനാകില്ലല്ലോ ... ഭാഗ്യലക്ഷ്മിയേയും ജൂഹിയേയും കുറിച്ചുള്ള നടി നിഷ സാരംഗിന്റെ വാക്കുകൾ…
'നര്‍ക്കോട്ടിക് ജിഹാദ് ' പ്രസ്‌താവനയ്‌ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളോ ? വിദേശ ഫണ്ട് സ്വീകരിക്കാനുള്ള തടസ്സങ്ങള്‍ ഏറിയതോടെ ഭൂരിപക്ഷം സഭകളുടെയും സഭ നിയന്ത്രിക്കുന്ന സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയില്‍ ! കേന്ദ്ര സര്‍ക്കാരിന്റെ അനുകൂല നിലപാട് വന്നാല്‍ കാര്യങ്ങള്‍ സുഗമമാകുമോയെന്ന ചിന്തയോ ബിഷപ്പിന്റെ പ്രസംഗത്തിന് പിന്നിലെന്ന് സംശയിച്ച് നിരീക്ഷകര്‍. ബിജെപി അനുകൂല നിലപാടിലേക്ക് സഭ മാറുന്നതിന്റെ തുടക്കമാണിതെന്നും വിശ്വാസികള്‍ക്ക് ആശങ്ക. വിവാദം മുതലെടുത്ത് ബിജെപി ! ബിഷപ്പിനെകണ്ടും പിന്തുണച്ചും ബിജെപിയുടെ രാഷ്ട്രീയ നീക്കം. കരുതലോടെ പ്രതികരിക്കാനുറച്ച് കോണ്‍ഗ്രസും സിപിഎമ്മും
ഒഡീസയിൽ ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിനെയും അദ്ദേഹത്തിൻ്റെ രണ്ട് പിഞ്ചു കുട്ടികളെയും തീയിട്ടു കൊന്നതും വയോധികനായ ഫാ സ്റ്റാൻ സ്വാമിയെ കള്ളക്കേസിൽ കുടുക്കി ഇല്ലാതാക്കിയതുമായ നിരവധി ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്; അതൊക്കെ മൂടിവച്ചാണ് ഇപ്പോൾ ആട്ടിൻതോലണിഞ്ഞ് സംഘപരിവാർ ശക്തികൾ കേരളത്തിൽ ന്യൂനപക്ഷങ്ങളെ മാടി വിളിക്കുന്നത്; ആര്‍എസ്എസ് അജണ്ട കേരളത്തില്‍ നടപ്പിലാക്കാനുള്ള നിഗൂഢ നീക്കത്തിനെതിരെ മതേതര ജനാധിപത്യ വിശ്വാസികള്‍ ആലസ്യം വിട്ട് ഉണരണം; സമുദായ, രാഷ്ട്രീയ സംഘടനകളുടെ യോഗം വിളിക്കണമെന്ന് കെ സുധാകരന്‍
സിനിമാ ലോകത്തിന് വീണ്ടും നോവ്; മലയാളത്തിന്റെ പ്രിയ നടൻ റിസബാവ അന്തരിച്ചു