കേരളം
ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും മാറ്റിനിർത്തി കോൺഗ്രസിന് മുന്നോട്ടു പോകാനാവില്ല; ഇരുവർക്കുമുണ്ടായിട്ടുള്ള തെറ്റിധാരണകൾ മാറ്റും; കെ.പി.സി.സി ഭാരവാഹിപ്പട്ടിക 51 പേരിലേക്ക് ചുരുക്കുമെന്നത് സുധാകരന്റെ മനസിലെ ആഗ്രഹം മാത്രം, അക്കാര്യം അദ്ദേഹം പങ്കുവച്ചിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്