കേരളം
ജോസ്.കെ.മാണിയുടെ ഇടപെടൽ: പാല കെഎസ്ആർടിസി ബസ് ടെർമിലിന് 40 ലക്ഷം രൂപ സർക്കാർ അനുവദിച്ചു
2024-ഓടെ എല്ലാവർക്കും ശുദ്ധജലം നൽകുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ; നീലൂർ വാട്ടർ സപ്ലെ സ്കീം കൂടുതൽ വില്ലേജുകളെ ഉൾപ്പെടുത്തിയും സംഭരണശേഷിയും വിതരണ ശേഷിയും വർദ്ധിപ്പിച്ചും നടപ്പാക്കും; പാലാ മേഖലയിലെ എല്ലാ മേഖലകളിലും കുടിവെളള എത്തിക്കുന്ന വിധം പദ്ധതി രൂപകല്പന ചെയ്യും; നീലൂർ പദ്ധതി നിർത്തലാക്കപ്പെട്ടു എന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി
കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ക്ടായിത്തറ മാത്യു കുര്യാക്കോസ് അന്തരിച്ചു
കെ.എസ്.ആര്.ടി.സിയുടെ പെട്രോള്‍-ഡീസല്‍ പമ്പുകള്‍ വരുന്നു; ആദ്യ ഘട്ടത്തില്‍ 8 എണ്ണം; പമ്പുകള്‍ തുടങ്ങുന്നത് കെ.എസ്.ആര്.ടി.സിയുടെ, നിലവില്‍ ഉള്ള ഡീസല്‍ പമ്പുകള്‍ക്ക് ഒപ്പം പെട്രോള്‍ യൂണിറ്റു കൂടി ചേര്‍ത്ത് ! ഡീലര്‍ കമ്മീഷനും സ്ഥല വാടകയും ഉള്‍പ്പടെ ഉയര്‍ന്ന വരുമാനം പ്രതീക്ഷ; കെ.എസ്.ആര്.ടി.സിയെ നിലവിലുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ സഹായകരമാകുമെന്ന് മന്ത്രി ആന്റണി രാജു
ആദ്യം നിങ്ങളുടെ ബി.എസ്.എൻ.എൽ സിം കാർഡ് ബ്ലോക്കാകുമെന്നും കെ.വൈ.സി വെരിഫിക്കേഷനായി എത്രയും പെട്ടെന്ന് ബന്ധപ്പെടുക എന്നും പറഞ്ഞ് ടെക്സ്റ്റ് മെസ്സജുകളും ഫോൺ കോളുകളും വരും ! തുടര്‍ന്ന് വിദഗ്ധമായി തട്ടിപ്പ്-ബി.എസ്.എൻ.എൽ കെ.വൈ.സി വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ മുഖേന ബന്ധപ്പെട്ട് പണം തട്ടുന്ന സംഘങ്ങൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് പൊലീസ്; നിര്‍ദ്ദേശം ഇങ്ങനെ
പുതിയ ഡിസിസി പ്രസിഡന്റുമാര്‍ ഈയാഴ്ച അവസാനത്തോടെ ! പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യമുറപ്പിക്കും. കെപിസിസി-ഡിസിസി തലത്തില്‍ ജംബോ കമ്മറ്റികളുണ്ടാകില്ല. കമ്മറ്റിയില്‍ പരമാവധി 25 പേര് മാത്രം മതിയെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം. ഗ്രൂപ്പുകളുടെ പാക്കേജും കോമ്പോ ഓഫറും അംഗീകരിക്കില്ല. നിര്‍വാഹമില്ലാതായതോടെ പുനസംഘടനയുമായി സഹകരിക്കാന്‍ എ,ഐ ഗ്രൂപ്പുകളും തയ്യാറെടുക്കുന്നു. തല്ക്കാലം ഹൈക്കമാന്‍ഡുമായി ഏറ്റുമുട്ടേണ്ടെന്നു ഗ്രൂപ്പു നേതാക്കളുടെ തീരുമാനം