കേരളം

സ്വര്‍ണക്കടത്ത് കേസില്‍ 15 മാസം പിന്നിട്ടിട്ടും സ്വപ്‌ന സുരേഷിനെ പറ്റി ഒന്നും അറിയാതെ കേരളാ പോലീസ് ! സ്വപ്‌ന സുരേഷിന് സുരക്ഷാ കവചമൊരുക്കി മുഖ്യമന്ത്രിയും ! ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് തലസ്ഥാനം വിട്ട് സ്വപ്ന പോയത് ഇനിയും അറിയാതെ പോലീസ്. ആരുടെയൊപ്പം ഒളിവില്‍ പോയി ? ആരു സംരക്ഷിച്ചു ? സ്വപ്‌നയുടെ ശബ്ദരേഖ വന്ന വഴിയേത് ? എന്നീ ചോദ്യങ്ങള്‍ക്ക് പോലീസിന് മറുപടിയില്ല ! കഴിഞ്ഞ വര്‍ഷങ്ങളില്‍ പോലീസിന്റെ ഇന്റലിജെന്‍സ് സംവിധാനം നോക്കുകുത്തിയായെന്നു മുഖ്യമന്ത്രിയുടെ മറുപടിയില്‍ നിന്നും വ്യക്തം. സ്വപ്‌ന ജാമ്യത്തിലിറങ്ങി വാ തുറക്കരുതെന്നാണോ സംസ്ഥാനത്തിന്റെ ആവശ്യമെന്നും സംശയംunused
സ്വര്‍ണക്കടത്ത് കേസില്‍ 15 മാസം പിന്നിട്ടിട്ടും സ്വപ്‌ന സുരേഷിനെ പറ്റി ഒന്നും അറിയാതെ കേരളാ പോലീസ് ! സ്വപ്‌ന സുരേഷിന് സുരക്ഷാ കവചമൊരുക്കി മുഖ്യമന്ത്രിയും ! ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് തലസ്ഥാനം വിട്ട് സ്വപ്ന പോയത് ഇനിയും അറിയാതെ പോലീസ്. ആരുടെയൊപ്പം ഒളിവില്‍ പോയി ? ആരു സംരക്ഷിച്ചു ? സ്വപ്‌നയുടെ ശബ്ദരേഖ വന്ന വഴിയേത് ? എന്നീ ചോദ്യങ്ങള്‍ക്ക് പോലീസിന് മറുപടിയില്ല ! കഴിഞ്ഞ വര്‍ഷങ്ങളില്‍ പോലീസിന്റെ ഇന്റലിജെന്‍സ് സംവിധാനം നോക്കുകുത്തിയായെന്നു മുഖ്യമന്ത്രിയുടെ മറുപടിയില്‍ നിന്നും വ്യക്തം. സ്വപ്‌ന ജാമ്യത്തിലിറങ്ങി വാ തുറക്കരുതെന്നാണോ സംസ്ഥാനത്തിന്റെ ആവശ്യമെന്നും സംശയം