കേരളം
ജോയ്സിന്റെ പ്രസ്താവന സ്ത്രീ വിരുദ്ധവും ലൈംഗിച്ചുവയുള്ളതും; ജോയിസിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല
ജോസ് കെ മാണിയുടെ ലൗജിഹാദ് പരാമർശം മണ്ടത്തരം; പാലായിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് മാണി സി കാപ്പൻ
സംസ്ഥാന സർക്കാരിന്റെ ഈസ്റ്റർ-വിഷു കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും
ആരാണ് പാലിയത്ത് ജോർജ്? പാവപ്പെട്ട ആദിവാസി സമൂഹത്തിന് ഉപജീവനം നടത്തുവാൻ സർക്കാർ കൊടുത്ത ഭൂമി മോഷ്ടിച്ച് സ്വന്തം മക്കൾക്ക് അവകാശം വീതിച്ചു കൊടുത്ത അപ്പൻ! ആരാണ് ജോയ്സ് ജോർജ്?ചക്ക വീണ് മുയൽ ചത്തതുപോലെ പാർലമെന്റിലേക്ക് പോയ മുൻ ഇടുക്കി എംപി; മുയൽ ചത്തു ചീഞ്ഞപ്പോൾ നാട്ടുകാർ എടുത്തു ശവം അടക്കം നടത്തി; ജോയ്സ് ജോര്‍ജിനെതിരെ യുവാവിന്റെ കുറിപ്പ് വൈറല്‍