കേരളം
'മറ്റുള്ളവരെ കേള്‍ക്കാനുള്ള കഴിവാണ് ഒരു ജനപ്രതിനിധിക്ക് ഉണ്ടാവേണ്ട അത്യാവശ്യ ഗുണം. മറ്റുള്ളവരുടെ ദുഃഖം കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന ശൈലിയാണ് ഗണേഷ് കുമാറിനുള്ളത്. പത്തനാപുരത്തെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്. സ്വകാര്യ സംഭാഷണങ്ങളില്‍ പോലും പത്തനാപുരം കടന്നുവരുന്നത് അതിശയത്തോടെ ഞങ്ങളും കേട്ടിരിക്കാറുണ്ട്. വോട്ടഭ്യര്‍ത്ഥിച്ച് മോഹന്‍ലാല്‍
നെയ്യാറ്റിൻകരയിൽ പോസ്റ്റൽ വോട്ട് നടപടികൾക്കായി എത്തിയ ഉദ്യോഗസ്ഥരെ ബിജെപി പ്രവർത്തകർ തടഞ്ഞു
നാടിളക്കി കല്‍പ്പറ്റ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി സിദ്ദിഖിന്റെ മൂന്നാംഘട്ട പ്രചരണത്തിന് തുടക്കം
അഴിമതിക്ക് കൈയും കാലും വച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയനാകും: പിണറായി അഴിമതിയ്ക്കെതിരെ സംസാരിക്കുന്നത് ചെകുത്താന് വേദം ഓതുന്നതിന് തുല്യമാണ്: ചിലര്‍ക്ക് ചില ജന്മവാസനകളുണ്ടാകും, പുള്ളിപ്പുലിയുടെ പുള്ളി പോലെ അത് എത്ര മാറ്റിയാലും മാറില്ലെന്ന് രമേശ് ചെന്നിത്തല
ധനസഹായവും ചികിത്സയും മുടങ്ങിയ രോഗികളെ യുഡിഎഫ് കൈവിടില്ലെന്ന് ഉമ്മന്‍ ചാണ്ടി
ലക്ഷ്യം വയനാടിന്റെ സമഗ്രവികസനം; മുടങ്ങിപ്പോയ പദ്ധതികളും അധികാരത്തിലെത്തിയാല്‍ പ്രാവര്‍ത്തികമാക്കും: യു ഡി എഫ്
എഴുനൂറോളം പേര് പങ്കെടുത്ത വിളക്കുംമരുത് കുടുംബസംഗമം ജോസ് കെ മാണിയുടെ പ്രചരണത്തിന് ആവേശമായി !