കേരളം
കാപ്പന്റെ പിടിവാശി തീര്‍ന്നു ! കുട്ടനാട്ടിലേക്ക് പോകാന്‍ നീന്തല്‍ പഠിക്കാന്‍ കാപ്പന് ഒരുങ്ങുന്നു. കുട്ടനാട് കിട്ടിയാല്‍ മത്സരിക്കും. കുട്ടനാട് ഇല്ലെങ്കില്‍ ഇടതു ശക്തികേന്ദ്രമായ എലത്തൂരും കാപ്പന്റെ പരിഗണനയില്‍. ശക്തികേന്ദ്രമൊന്നും കാപ്പനായി നല്‍കേണ്ടെന്ന് ഇടതു തീരുമാനം !
കെ സുധാകരന്റെ കണ്ണൂര്‍ ശൈലിക്ക് വീണ്ടും കോണ്‍ഗ്രസിന്റെ കൈയ്യൊപ്പ്. അനവസരത്തില്‍ പ്രതികരിക്കുന്നത് പതിവാക്കിയ ഷാനിമോള്ക്കുമേല് കോണ്‍ഗ്രസില്‍ സംശയത്തിന്റെ കരിനിഴല്‍ ! പിണറായിക്കെതിരെയുള്ള 'ചെത്തുകാരന്റെ മകന്' പ്രയോഗത്തില്‍ പ്രതികരിക്കുന്നതില്‍ പോലും ആശയക്കുഴപ്പത്തിലായ സിപിഎമ്മിനും തിരിച്ചടി. രണ്ട് രാത്രി ഇരുട്ടി വെളുത്തപ്പോള്‍ സുധാകരന് പിന്നെയും 'മാസ് ലീഡര്‍' !!
493 പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് ദീര്‍ഘിപ്പിച്ചു