കേരളം
കെ സുധാകരന് പറഞ്ഞാല്‍ ജാതി അധിക്ഷേപം; സര്‍ക്കാര്‍ പറഞ്ഞാല്‍ തൊഴിലാളിശ്രേഷ്ഠത ! തൊഴിലാളി ശ്രേഷ്ഠ പുരസ്ക്കാര വിതരണത്തില്‍ ചെത്ത് തൊഴിലാളിയെന്ന് രേഖപ്പെടുത്തി കേരള സര്‍ക്കാര്‍. സര്‍ക്കാര്‍ ചെത്ത് തൊഴിലാളിയെന്ന് വിശേഷിപ്പിച്ച് കാശുമുടക്കി പരസ്യം നല്‍കിയത് ഇന്നിറങ്ങിയ ദിനപ്പത്രങ്ങളില്‍ ! ചെത്ത് തൊഴിലാളി വിവാദത്തില്‍ ഉത്തരംമുട്ടി സിപിഎം. സുധാകരനെ കുടുക്കാന്‍ സിപിഎമ്മൊരുക്കിയ വാര്‍ത്തകള്‍ ക്ലച്ച് പിടിക്കുന്നില്ല. സുധാകരനെതിരായ സിപിഎം നീക്കങ്ങളുടെ മുനയൊടിഞ്ഞു !