കേരളം
നേതാക്കൾ തള്ളിപ്പറയുമ്പോഴും കെ സുധാകരനായി കൈയ്യടിച്ച് കോൺഗ്രസ് പ്രവർത്തകർ ! പിണറായി വിജയൻ സർക്കാരിനെതിരെ ഇപ്പോൾ നടത്തേണ്ടത് യാത്രയും ഉപ്പുകുറുക്കൽ സമരവുമല്ലെന്ന് നേതാക്കളെ ഉപദേശിച്ച് അണികൾ; വേണ്ടത് നട്ടെല്ലുള്ള നേതാക്കൾ! ഇടത് അജണ്ടയിൽ വീണ ഷാനിമോളും പന്തളം സുധാകരനും 'ക്വാറന്റീനിൽ' പോകേണ്ടിവരും ! കണ്ണൂരിലെ ചരിത്രമറിയാതെ ചാനൽ മൈക്കിനു മുന്നിൽ എന്തും വിളിച്ചു പറയരുതെന്നും പ്രവർത്തകർ; ഡൽഹിയിൽ നിന്നും തിരിച്ചെത്തുന്ന സുധാകരന് വിമാനത്താവളത്തിൽ സ്വീകരണം നൽകാനൊരുങ്ങി പ്രവർത്തകർ !
ശബരിമലയുടെ പേരിൽ യു.ഡി.എഫ് മുതലക്കണ്ണീർ ഒഴുക്കേണ്ട; പിണറായിക്ക് സ്വർണത്തോടും ഉമ്മൻ ചാണ്ടിക്ക് സോളാറിനോടുമാണ് താൽപര്യം; ഇരുമുന്നണികളും അഴിമതിയിൽ മുങ്ങികുളിച്ചു, ഇതിനെല്ലാം പിന്നിൽ സ്ത്രീകളുടെ നിഴലുണ്ടെന്ന് ജെ പി നദ്ദ; 'ബംഗാളിൽ എത്തിയാൽ ഇരുകൂട്ടരും കെട്ടിപ്പിടിക്കും'