കേരളം
ശമ്പള പരിഷ്കരണം ഏപ്രില്‍ ആദ്യം മുതല്‍ നടപ്പാക്കും; ധനമന്ത്രി തോമസ് ഐസക്ക്
കാലിക്കറ്റ് സര്‍വകലാശാല നിയമനം എ. എന്‍. ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ലിസ്റ്റിലില്ല
കെപിസിസി അധ്യക്ഷ സ്ഥാനം തടഞ്ഞത് തിരുവനന്തപുരത്തു നിന്ന് ! കൈവിട്ട് പോയതിന് പല കാരണങ്ങളെന്നും സുധാകരന്. തിരുവനന്തപുരത്തെ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നുവെന്നും സുധാകരന്. തനിക്ക് മോഹവുമില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് കളവാണ് ! ഡല്‍ഹിയില്‍ വരുമ്പോള്‍ വിളിക്കണം; കാണണം എന്നു രാഹുല്‍ പറഞ്ഞുവെന്നും സുധാകരന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുക മുല്ലപ്പള്ളിയെന്ന തീരുമാനത്തിനു പിന്നില്‍ നടന്നത് വന്‍ ഗൂഢാലോചന തന്നെ. സുധാകരനെ വെട്ടിയത് ഉന്നതരായ നേതാക്കള്‍ ചേര്‍ന്ന് !
'സുലു എല്ലാം പറഞ്ഞു..നിനക്ക് എന്താണ് പറയാനുള്ളത്?' ; പൊലീസിന്റെ 'പൂഴിക്കടകനി'ല്‍ ഞെട്ടി ഡിനോയ്
കരിപ്പൂരില്‍ വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച ഒരു കിലോ സ്വര്‍ണം പിടികൂടി