കേരളം
സംസ്ഥാനത്തെ നാലുമന്ത്രിമാരും സ്പീക്കറും മുഖ്യമന്ത്രിയും കൂടുതൽ കുരുക്കിലേക്ക് പോവുകയാണെന്ന് കെ. സുരേന്ദ്രന്; കുറ്റവാളികളായ പലർക്കും പ്രോട്ടോകോൾ ഓഫിസ് മുഖേന വിദേശ രാജ്യങ്ങളിൽ വിവിഐപി പരിഗണന കിട്ടി; ഒരിക്കലും തിരിച്ചുകയറാൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഇടതുപക്ഷ സർക്കാർ കേരളത്തെ എത്തിച്ചിരിക്കുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്
ഇത്തവണ അഞ്ചുസീറ്റില്ലെങ്കില് ഡല്‍ഹിക്ക് ചെല്ലേണ്ടെന്ന് വി മുരളീധരനോട് അമിത്ഷാ ! അഞ്ചു സീറ്റു പിടിക്കാന്‍ കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും ഒത്തുതീര്‍പ്പിനൊരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം. തിരുവനന്തപുരത്ത് നേമത്തിനു പുറമെ ഒരു മണ്ഡലം നിര്‍ബന്ധം. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം സ്പീക്കറോടുകൂടി അവസാനിപ്പിക്കാമെന്ന് വാഗ്ദാനം. ബിജെപി ഓഫറിനോട് സിപിഎമ്മിനും താല്‍പ്പര്യം. ഭരണത്തുടര്‍ച്ചയ്ക്കായി എന്തുവിട്ടുവീഴ്ചയും ചെയ്യാമെന്ന് സിപിഎമ്മിലെ ചില നേതാക്കളും ! സിപിഎമ്മിലെ നേതാക്കള്‍ക്ക് പുറമെ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാനും ബിജെപി നീക്കം !
കൊച്ചിയിലെ അന്തർദേശിയ റെയിൽവേ സ്റ്റേഷൻ നിർമ്മാണ സാധ്യത പഠന റിപ്പോർട്ട് ദക്ഷിണ റെയിൽവേക്ക് കൈമാറി കെ റെയിൽ
കുവൈത്ത് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലത്തിലെ സെക്യൂരിറ്റി സ്കീം ഫണ്ട് വിതരണം ചെയ്തു
നിയമം പിൻവലിക്കും വരെ സമരം കരുത്താർജ്ജിക്കും: കിസാൻ സഭ കോങ്ങാട് മണ്ഡലം കമ്മിറ്റി
39 വര്‍ഷത്തെ എംഎല്‍എ പണി മതിയാക്കി കെ.സി ജോസഫ് പുതുതലമുറയ്ക്ക് വഴിമാറുന്നു ! ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഇരിക്കൂര്‍ എംഎല്‍എ. ചങ്ങനാശേരിയിലും ഇക്കുറി മത്സരിക്കില്ല. മത്സരിക്കില്ലെന്ന നിലപാട് പാര്‍ട്ടിയെ അറിയിച്ചു. മാറി നില്‍ക്കുന്നത് യുവജനങ്ങള്‍ക്ക് വേണ്ടിയെന്ന് കെ.സി ! നിലപാട് സ്വാഗതം ചെയ്ത് യുവജനസംഘടനകള്‍