കേരളം
ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി !
ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും മോഷണം നടത്തിയ മൂന്നംഗസംഘം അറസ്റ്റില്‍
കൊക്കാത്തോട്- അക്കൂട്ടുമൂഴി-കുടപ്പാറ പാലം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: എംഎല്‍എ
മീറ്റു വിവാദത്തില്‍ കുടുങ്ങി കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്ത്തകന് ? വിവാദ നായകന് വിവിധ മാധ്യമങ്ങളിലെ സജീവമായ സാന്നിധ്യം; എട്ടു പെണ്‍കുട്ടികള്‍ മാധ്യമ പ്രവര്‍ത്തകനെതിരെ പരാതി നല്‍കിയതായി സൂചന; പോലീസ് ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്തേക്കും; വിവാദം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു !
ഇന്ന് മകന്റെ മൃതദേഹം നാട്ടിലേക്ക് അയക്കുകയാണ് എന്ന് ആ പിതാവിനോട് പറഞ്ഞപ്പോള്‍, അമൃതസറിലേക്ക് അയച്ചോളു, അവിടെ ആരെങ്കിലും പറഞ്ഞയക്കാം എന്നായിരുന്നു മറുപടി; താങ്കള്‍ എയര്‍പോര്‍ട്ടിലേക്ക് വരുന്നില്ലേ എന്ന എന്റെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഒരു ചിരി മാത്രം; ദുബായില്‍ മരിച്ച മകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കഴിയാതെ സമരഭൂമിയില്‍ അകപ്പെട്ട കര്‍ഷകനായ പിതാവിനെ കുറിച്ച് അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്