കേരളം
വിദ്യാഭ്യാസ അവകാശനിയമപ്രകാരം വിദ്യാർത്ഥി ആവശ്യപ്പെട്ടാൽ ടി സി നൽകണമെന്ന് മന്ത്രി വി ശിവൻകുട്ടി
ജെ.ബി കോശി കമ്മിറ്റി തുടർപ്രവർത്തനങ്ങൾ വൈകുന്നതിൽ പ്രതിഷേധിച്ച് കെസിവൈഎം മുഖ്യമന്ത്രിക്കു പരാതി നൽകി
വൈദ്യുതി നിലച്ചത് നിമിത്തമായി; സർക്കാർ ആശുപത്രിയ്ക്ക് ജനറേറ്റർ ലഭിച്ചു
നിയമസഭയുടെ ആദ്യ സമ്മേളത്തില്‍ വാണവരും വീണവരും ഇതാ ! കളം നിറഞ്ഞു നിന്ന് ഗോളടിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശന് തന്നെ. സര്‍ക്കാരിനെ തിരുത്തിയും മന്ത്രിമാരെ വട്ടംകറക്കിയും പ്രതിപക്ഷ നേതാവ് നേരിട്ടിറങ്ങി ! പ്രതിപക്ഷത്തിന്റെ വിമര്‍ശനമേറെയും ഏറ്റത് എ എന്‍ ഷംസീറിന്. എഴുപതിന്റെ നിറവിലും പിടിക്ക് ചെറുപ്പം. സര്‍ക്കാരിനെതിരെ ആദ്യ അഴിമതി ആരോപണം പിടി വക. സര്‍ക്കാരിനെ പ്രതിരോധിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ചും ജനീഷ്കുമാറും പി ബാലചന്ദ്രനും ! ലീഗിന് അലക്കുകാരന്റെ കഴുതയുടെ ശോഭനമായ ഭാവിയെന്ന് ബാലചന്ദ്രന്റെ പരിഹാസം. കാലിയായ ഖജനാവുമായി പ്രതീക്ഷകളുടെ ബജറ്റുമായി ബാലഗോപാല്‍ മന്ത്രിമാരില്‍ മുമ്പന്‍. വനത്തില്‍ ഒറ്റപ്പെട്ട് എ കെ ശശീന്ദ്രന് ! മരം മുറിയില്‍ മുഖം നഷ്ടപ്പെട്ട് സിപിഐ മന്ത്രിമാര്‍