കേരളം
അഡ്വ. ജോസ് വിതയത്തിലിന്റെ വിയോഗത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അനുശോചിച്ചു
ട്രയൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെറ്റ് മീഡിയ ഒരുക്കുന്ന പുതിയ ചിത്രം 'ഏട്ടന്' ഉടൻ !
കേരളത്തിനുവേണ്ടി ഇതുവരെ ഒരു കാര്യവും ചെയ്യാത്ത കേന്ദ്ര സഹമന്ത്രി വി.മുരളീധരന് എല്‍.ഡി.എഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് അങ്ങേയറ്റം പരിഹാസ്യം ! താന്‍ വഹിക്കുന്ന പദവിയുടെ മാന്യത എന്തെന്നറിയാത്ത കേന്ദ്രമന്ത്രി കേരളീയര്‍ക്കാകെ അപമാനമാണെന്ന് എ. വിജയരാഘവന്
ഭരണം കിട്ടുമെന്ന പ്രതീക്ഷ സജീവമായതോടെ തുടർചർച്ചകളിൽ യുഡിഎഫ് ! രമേശ് ചെന്നിത്തല മുഖ്യമന്ത്രി കസേര ഉറപ്പിച്ചതോടെ ഇനി ഉമ്മൻ ചാണ്ടിയുടെ പദവിയിലും ചർച്ച. ഭരണപരിഷ്ക്കാര കമ്മീഷന് പകരം വരിക സർക്കാരിനെ ഉപദേശിക്കാനുള്ള സമിതി. ഉമ്മൻ ചാണ്ടി അധ്യക്ഷനായ സമിതിയിൽ മൂന്നംഗങ്ങൾ മാത്രം ! വേണു രാജാമണി, ജിജി തോംസൺ എന്നിവരും സമിതിയംഗങ്ങളാകാൻ പരിഗണനയിൽ. സി പി ജോണിന് സുപ്രധാന പദവി. അടുത്ത സർക്കാർ തങ്ങളുടേതെന്ന് ഉറപ്പിച്ച് ഭാവി പരിപാടികളുമായി കോൺഗ്രസ് മുന്നോട്ട് !