കേരളം
ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ മഞ്ചേശ്വരത്ത് യുഡിഎഫ്: വട്ടിയൂർക്കാവിൽ എൽഡിഎഫ് മുന്നിൽ
മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി മുന്നിൽ; വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി മുന്നിൽ
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാൻ ‘വോട്ടർ ടേൺ ഔട്ട് ആപ്പുമായി’ (VoterTurnoutApp) തിരഞ്ഞെടുപ്പ് കമ്മീഷൻ: ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ആൻഡ്രോയിഡ് പ്ലേസ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം: അപ്ലിക്കേഷൻ വഴി പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാം