കേരളം
തൊഴിലാളി യൂണിയനുകളുമായി ആർഡിഒ നടത്തിയ ചർച്ച പരാജയം. വടകരയിൽ വെള്ളിയാഴ്ച സ്വകാര്യ ബസ് പണിമുടക്ക്
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ച സംഭവം. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധം. വീണാ ജോര്‍ജിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു
കോട്ടയം മെഡിക്കല്‍ മെഡി.കോളജ് കെട്ടിടം തകര്‍ന്ന് രോഗിയുടെ അമ്മ മരിച്ച സംഭവം: ആരോപണ ശരങ്ങള്‍ നേരിട്ടു വാസവനും വീണയും. രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കാന്‍ സാഹചര്യം മന്ത്രിമാര്‍ സൃഷ്ടിച്ചുവെന്ന് ആരോപണം. ഇരുവരും രാജിവെക്കണമെന്നു ബി.ജെ.പിയും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു യു.ഡി.എഫും. മന്ത്രിമാര്‍ക്ക് വിനയായത് മുഖ്യമന്ത്രി സ്ഥലത്തുള്ള സമയം ഉണ്ടായ അപകടം വീഴ്ചയല്ലെന്നു വരുത്തിതീര്‍ക്കാന്‍ കാട്ടിയ തിടുക്കം