കേരളം
ഇന്നു സോളാര്‍ ബന്ദ് ആചരിക്കാന്‍ ഉപഭോക്താക്കള്‍. സോളാര്‍ പ്ലാന്റുകളുടെ നിര്‍മ്മാണം, വിപണനം, ഇന്സ്റ്റാളേഷന്, സര്‍വീസ് മേഖലകളില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിടും. പ്രതിഷേധം പുതിയ കരട് സൗരോര്‍ജ നയത്തിനെതിരെ. പുതിയ നയത്തിലൂടെ പുനരുപയോഗം സാധ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള പൊതുജനങ്ങളുടെ അവകാശം നിഷേധിക്കപ്പെടുകയാണെന്ന് ആക്ഷേപം