കേരളം
അനധികൃത മദ്യവിൽപ്പന ; 18കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ
നിപ്പബാധയെന്ന് സംശയം. പാലക്കാട് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോട്ടയം മെഡിക്കല്‍ കോളജ് അപകടം ജില്ലാ കലക്ടര്‍ അന്വേഷിക്കുമെന്നു മന്ത്രി വീണാ ജോര്‍ജ്. സ്ത്രീയെ കാണാനില്ലെന്നു പരാതി വന്നതിനു പിന്നാലെ ഉടന്‍ തെരച്ചില്‍ തുടങ്ങിയെന്നും വീഴ്ചയില്ലെന്നും മന്ത്രി. കെട്ടടത്തിനു ബലക്ഷയം കണ്ടെത്തിയത് 2013ല്‍. പിണറായി സര്‍ക്കാര്‍ വന്ന ശേഷമാണു പുതിയ കെട്ടിടം പണിയാന്‍ തീരുമാനിക്കുന്നത്
തൊഴിലാളി യൂണിയനുകളുമായി ആർഡിഒ നടത്തിയ ചർച്ച പരാജയം. വടകരയിൽ വെള്ളിയാഴ്ച സ്വകാര്യ ബസ് പണിമുടക്ക്