കേരളം
മന്ത്രി വീണാ ജോർജിനെതിരെ സ്വന്തം ജില്ലയിൽ നിന്നും പടയൊരുക്കം. എം.വി ഗോവിന്ദന്റെ ന്യായീകരണങ്ങൾ പ്രാദേശിക നേതാക്കൾക്കുപോലും ദഹിച്ചില്ല. മന്ത്രി പോയിട്ട് ഒരു എംഎൽഎ ആയിരിക്കാൻ പോലും വീണ ജോർജ് അർഹയല്ലെന്ന് ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വിമർശനം. മന്ത്രിക്കെതിരായ പരിഹാസ പോസ്റ്റുകൾ വ്യാപകമായതോടെ താക്കീതുമായി ജില്ലാ നേതൃത്വം. സ്വന്തം തട്ടകത്തിലെ തിരിച്ചടി അപായ സൂചനയോ ?
മന്ത്രി വി.എന് വാസവന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി.മകളുടെ ചികിത്സാചെലവ് സര്ക്കാര് വഹിക്കും
പാലക്കാട്ട് സ്കൂൾ ബസിനടിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം