കേരളം
ഗവര്‍ണറുടെ അധികാരം, റിസോർട്ട് പൊളിറ്റിക്സ്; പത്താം ക്ലാസിൽ പഠിക്കാം ഇനി 'ജനാധിപത്യം ഒരു ഇന്ത്യന്‍ അനുഭവം'
ബിന്ദുവിൻ്റെ കുടുംബത്തെ ചേർത്തുനിർത്തും, മകളുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി.എൻ വാസവൻ
വീണ്ടും നിപ; മലപ്പുറം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു
മന്ത്രി വീണാ ജോർജിനെതിരെ സ്വന്തം ജില്ലയിൽ നിന്നും പടയൊരുക്കം. എം.വി ഗോവിന്ദന്റെ ന്യായീകരണങ്ങൾ പ്രാദേശിക നേതാക്കൾക്കുപോലും ദഹിച്ചില്ല. മന്ത്രി പോയിട്ട് ഒരു എംഎൽഎ ആയിരിക്കാൻ പോലും വീണ ജോർജ് അർഹയല്ലെന്ന് ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വിമർശനം. മന്ത്രിക്കെതിരായ പരിഹാസ പോസ്റ്റുകൾ വ്യാപകമായതോടെ താക്കീതുമായി ജില്ലാ നേതൃത്വം. സ്വന്തം തട്ടകത്തിലെ തിരിച്ചടി അപായ സൂചനയോ ?