കേരളം
നവകാല തൊഴിലവസരങ്ങള്‍ ഐ.ടി ക്യാമ്പസ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
അമിത വേഗയിൽ എത്തിയ ടിപ്പര്‍ ലോറി ഇടിച്ചു കയറി ഡിവൈഡറും ട്രാഫിക് ലൈറ്റും തകര്‍ന്നു
വൻകിട നഗരങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന ഭീമൻ കമ്പനികൾ ചെറുപട്ടണങ്ങളിലേക്കും ചേക്കേറുന്നു. ഐ.ടി വ്യവസായവും സാങ്കേതിക വിദ്യ കേന്ദ്രങ്ങളും സംസ്ഥാനത്തേക്ക് എത്തിക്കാനുളള സർക്കാരിൻെറ ശ്രമം ലക്ഷ്യത്തിലേക്ക്. കേരളത്തിലെ ആദ്യ എഐ റോബോട്ടിക് ഗവേഷണ സ്ഥാപനം കൊട്ടാരക്കരയിൽ. സോഹോ കോർപ്പറേഷൻെറ പുതിയ സംരംഭത്തിലൂടെ വഴിതുറക്കുന്നത് 250 തൊഴിലവസരങ്ങൾ. പദ്ധതി ചിലവ് 20 കോടി !