കേരളം
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് പ്രായ പരിധിയും തവണയും നിശ്ചയിക്കാനാവാതെ ചിന്തന്‍ ശിബിരം ! മൂന്നു തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടും അതില്‍ തീരുമാനമായില്ല. 70 കഴിഞ്ഞവരുടെ കാര്യത്തിലും അനിശ്ചിതത്വം ! ഇരട്ട പദവിയിലും ധാരണയില്ല. സംഘടനാ പ്രമേയത്തില്‍ കൃത്യമായ നിലപാടില്ലാതെ ചിന്തന്‍ ശിബിരം സമാപിക്കുമ്പോള്‍
ഐശ്വര്യം, സന്തോഷം, ആരോഗ്യം എന്നിവ ലഭിക്കാന്‍ നല്ല ദിവസം. അന്നദാനം, വസ്ത്രദാനം, മറ്റ് കാരുണ്യപ്രവൃത്തികള്‍ ചെയ്യുന്നത് ഗുണകരം. ഗര്‍ഭാശയ സംബന്ധമായ തകരാറുകള്‍, ശ്വസന സംബന്ധമായ തകരാറുകള്‍, മാനസിക ബുദ്ധിമുട്ടുകള്‍ എന്നിവ സൂക്ഷിക്കണം - ശംഖ് രാശി പ്രകാരം തിങ്കളാഴ്ച നിങ്ങള്‍ക്കിങ്ങനെ
മുന്നണി വിപുലീകരിക്കാന്‍ ഇറങ്ങുമ്പോള്‍ കൂടെയുള്ളവര്കൂടി കൈവിടുമോ ? യുഡിഎഫ് വിപുലീകരിക്കുമെന്ന് പറയുമ്പോഴും അതെങ്ങനെയെന്നതിൽ വ്യക്തതയില്ല ! ചില 'അസഹ്യ സാഹചര്യങ്ങൾ' ഉണ്ടെങ്കിലും ഭരണത്തിന്റെ തണല്‍ വിട്ട് കേരളാ കോണ്‍ഗ്രസും എല്‍ജെഡിയും യുഡിഎഫിലേക്ക് മടങ്ങില്ലെന്ന് ഉറപ്പ്. സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണമില്ലാത്ത മുന്നണിയിലേക്ക് ആരു വരുമെന്ന ചോദ്യം ബാക്കി. യുഡിഫിലെ ചില ഏകാംഗ കക്ഷികള്‍ക്കും ലീഗിനും ചാഞ്ചാട്ടം. പിന്നെ എങ്ങനെ മുന്നണി വിപുലീകരണം സാധ്യമാകും ? ചിന്തൻ ശിബിർ ചിന്തിക്കാതെ പോയത് !
കെപിസിസി പുതിയ റേഡിയോ ചാനല്‍ തുടങ്ങുന്നു; 'ജയ് ഹോ' ഓഗസ്റ്റ് 15 മുതല്‍ പ്രക്ഷേപണം തുടങ്ങും