കേരളം

കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനുള്ള നിര്‍ണായക കരുനീക്കങ്ങളുമായി ഡോ. ശശി തരൂര്‍ രംഗത്ത്. മുസ്ലിംലീഗിന്‍റെയും എന്‍എസ്എസിന്‍റെയും പിന്തുണ ഉറപ്പിച്ചു. തരൂര്‍ നേതൃത്വത്തിലെത്തിയാല്‍ കേരള കോണ്‍ഗ്രസ് എമ്മിനെ തിരികെ കൊണ്ടുവരാമെന്നും കണക്കുകൂട്ടല്‍. തരൂരും ജോസ് കെ മാണിയുമായുള്ള സൗഹൃദവും കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലും കൂടിയുണ്ടെങ്കില്‍ കാര്യങ്ങള്‍ സുഗമമെന്നും വിലയിരുത്തല്‍. ചെന്നിത്തലയെയും വേണുഗോപാലിനെയും സുധാകരനെയും തള്ളി എന്‍എസ്എസും. കേരള രാഷ്ട്രീയത്തില്‍ അട്ടിമറി നീക്കങ്ങള്‍ക്ക് സാധ്യത !unused
കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനുള്ള നിര്‍ണായക കരുനീക്കങ്ങളുമായി ഡോ. ശശി തരൂര്‍ രംഗത്ത്. മുസ്ലിംലീഗിന്‍റെയും എന്‍എസ്എസിന്‍റെയും പിന്തുണ ഉറപ്പിച്ചു. തരൂര്‍ നേതൃത്വത്തിലെത്തിയാല്‍ കേരള കോണ്‍ഗ്രസ് എമ്മിനെ തിരികെ കൊണ്ടുവരാമെന്നും കണക്കുകൂട്ടല്‍. തരൂരും ജോസ് കെ മാണിയുമായുള്ള സൗഹൃദവും കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലും കൂടിയുണ്ടെങ്കില്‍ കാര്യങ്ങള്‍ സുഗമമെന്നും വിലയിരുത്തല്‍. ചെന്നിത്തലയെയും വേണുഗോപാലിനെയും സുധാകരനെയും തള്ളി എന്‍എസ്എസും. കേരള രാഷ്ട്രീയത്തില്‍ അട്ടിമറി നീക്കങ്ങള്‍ക്ക് സാധ്യത !