Advertisment

കേരളം

കുറച്ചധികം ആളുകള്‍ എന്നോട് ചോദിച്ചു ‘നിങ്ങള്‍ ഉള്ള കോമഡിക്കാരെല്ലാം കോണ്‍ഗ്രസിലാണല്ലോ?’. അതൊരു അര്‍ത്ഥം വെച്ചുള്ള ചോദ്യമായിരുന്നു; കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുകേഷേട്ടന്റെ പ്രചരണത്തിന് പോയ ആളാണ് ഞാന്‍; ഒരു തരത്തില്‍ പറഞ്ഞാല്‍ ചിരി ഒരു വികസന പ്രവര്‍ത്തനമാണ്. രണ്ടിഞ്ചിന്റെ ചുണ്ട് നാല് ഇഞ്ചായി വികസിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ചിരി എന്ന് പറയുന്നത്; അതുകൊണ്ട് തമാശ പറയുന്നത് ഒരാളുടെ കുറവായി കണക്കാക്കാന്‍ പാടില്ല;  തൊഴിലിന്റെ മഹാത്മ്യം പറയുന്നവര്‍ കോമിയെന്ന തൊഴിലിനെ പുച്ഛിക്കാന്‍ പാടില്ലെന്ന് രമേഷ് പിഷാരടി unused
കുറച്ചധികം ആളുകള്‍ എന്നോട് ചോദിച്ചു ‘നിങ്ങള്‍ ഉള്ള കോമഡിക്കാരെല്ലാം കോണ്‍ഗ്രസിലാണല്ലോ?’. അതൊരു അര്‍ത്ഥം വെച്ചുള്ള ചോദ്യമായിരുന്നു; കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുകേഷേട്ടന്റെ പ്രചരണത്തിന് പോയ ആളാണ് ഞാന്‍; ഒരു തരത്തില്‍ പറഞ്ഞാല്‍ ചിരി ഒരു വികസന പ്രവര്‍ത്തനമാണ്. രണ്ടിഞ്ചിന്റെ ചുണ്ട് നാല് ഇഞ്ചായി വികസിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ചിരി എന്ന് പറയുന്നത്; അതുകൊണ്ട് തമാശ പറയുന്നത് ഒരാളുടെ കുറവായി കണക്കാക്കാന്‍ പാടില്ല; തൊഴിലിന്റെ മഹാത്മ്യം പറയുന്നവര്‍ കോമിയെന്ന തൊഴിലിനെ പുച്ഛിക്കാന്‍ പാടില്ലെന്ന് രമേഷ് പിഷാരടി