കേരളം
തൊട്ടതെല്ലാം പിഴച്ച് പോലീസ്; പ്രതിക്കൂട്ടില്‍ ആഭ്യന്തര മന്ത്രി ! സ്വപ്നയുടെ വെളിപ്പെടുത്തല്‍ മുതല്‍ സര്‍ക്കാരിന് തലവേദനയായത് ചാടിക്കേറി നടപടിക്കിറങ്ങിയ പോലീസുകാര്‍. സരിത്തിനെ മിനിറ്റു വച്ച് പൊക്കിയതു മുതല്‍ ശബരിയുടെ അറസ്റ്റിലും മുഖം നഷ്ടമായത് പോലീസിന് ! മൂന്നു തവണ ജോര്‍ജിനെ പിടിച്ചിട്ടും കിട്ടിയതെല്ലാം തിരിച്ചടി തന്നെ. എന്നിട്ടും പാഠം പഠിക്കാതെ ശബരിയുടെ കാര്യത്തിലും അതാവര്‍ത്തിച്ചു ! ഇനിയെങ്കിലും പോലീസുകാര്യം കൃത്യമായി അറിയാന്‍ ഒരു ഏഡ്ഡ് കുട്ടന്‍പിള്ളയെ പിണറായി വയ്ക്കുമോ ?
ബഫര്‍ സോണ്‍ അടക്കമുള്ള വിഷയങ്ങള്‍; കത്തോലിക്ക കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് ധര്‍ണ സംഘടിപ്പിച്ചു
മുഖ്യമന്ത്രിയെ വധിക്കാന്‍ സതീശനും സുധാകരനും ഗൂഢാലോചന നടത്തി; ഡിജിപിക്ക് പരാതി നല്കി ഡി.വൈ.എഫ്.ഐ
ആകാശമായവളെ പാടി മിലന് ഇനി സിനിയിലേക്ക് ! കൊടകര മറ്റത്തൂരിലെ എട്ടാം ക്ലാസുകാരന് മിലന് അവസരമരുക്കുന്നത് സംവീധായകന് പ്രജേഷ് സെന്‍. സാമൂഹ്യമാധ്യമങ്ങളിലെ താരം ഇപ്പോള്‍ മിലന് തന്നെ ! ദിവസങ്ങള്‍ക്കുള്ളില്‍ മിലന്റെ പാട്ടു കേള്‍ക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തത് ലക്ഷങ്ങള്‍ !
നാളെ ഇതു പറയാന്‍ ഞാന്‍ നിങ്ങള്‍ക്ക് മുമ്പിലുണ്ടാകണമെന്നില്ല ! ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങള്‍ ! ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ തനിക്കെതിരായ ക്രിമിനല്‍ കേസ് ഒരു മാസം പൂഴ്ത്തിവച്ച കാര്യം പറഞ്ഞ് വിനു വി ജോണ്‍. ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ എളമരം കരീമിനെ വിമര്‍ശിച്ചതിന്റെ പേരില്‍ വിനുവിനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകള്‍ ! കേസ് വിവരം മറച്ചുവച്ച് വിനുവിനെ അറസ്റ്റ് ചെയ്യാനായിരുന്നോ പോലീസ് നീക്കം