കേരളം
പിഞ്ചു കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കിച്ചണ്‍ ട്രഷേഴ്സ്, ആച്ചി, ഈസ്റ്റേണ്‍, ബ്രാഹ്മിന്‍സ്, നിറപറ, സാറാസ്, ഡെവണ്‍... മലയാളി കഴിക്കുന്ന ബ്രാന്‍ഡഡ് കറിപൗഡറുകളെല്ലാം മായം ചേര്‍ന്നത് ! വന്‍ കമ്പനികള്‍ മായം ചേര്‍ക്കുന്നത് മുളകുപൊടി, കാശ്മീരി മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചിക്കന്‍ മസാല എന്നിവയില്‍. പവിത്രം നല്ലെണ്ണ, ആര് ജി ജിഞ്ചിലി ഓയില്‍, പുലരി തവിടെണ്ണ, ഈനാട് വെളിച്ചെണ്ണ എന്നിവയിലും മായം ! കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയയും. സംസ്ഥാനത്ത് മായം ചേര്‍ത്ത് കറിപൗഡര്‍ വില്‍ക്കുന്ന കമ്പനികളുടെ പട്ടിക ഇതാ
ജലീല്‍ കത്ത് അയച്ചത് 'മാധ്യമം ദിനപത്രം' ഗള്‍ഫില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ! മാധ്യമത്തിലെ വാര്‍ത്തകള്‍ യുഎഇ ഭരണാധികാരികള്‍ക്ക് അവമതിപ്പുണ്ടാക്കുന്നതെന്ന് ജലീല്‍. ജലീല്‍ യുഎഇ ഭരണാധികാരിക്ക് പരാതി നല്‍കിയത് പത്രത്തിന്റെ കോപ്പിയടക്കം മൊഴിമാറ്റം ചെയ്ത് ! തെളിവുകള്‍ പുറത്തുവന്നതോടെ ജലീല്‍ കൂടുതല്‍ പ്രതിരോധത്തില്‍. കെടി ജലീലിന്റെ പ്രോട്ടോക്കോള്‍ ലംഘനത്തില്‍ നടപടി വരും ! പാര്‍ട്ടിക്കും എല്ലാമറിയാമെന്ന് ജലീല്‍ പറഞ്ഞെന്ന് സ്വപ്ന പറയുന്നത് സിപിഎമ്മിനും തലവേദന
വഖഫ് നിയമനം പി.എസ്.സിക്ക് വിടില്ലെന്ന തീരുമാനം മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നീക്കം; മലബാര്‍ പ്രദേശത്തെ സ്വാധീനം ഉറപ്പിച്ചു നിര്‍ത്തുകയും പുതിയ മേഖലകളിലേയ്ക്കു വളരുകയും ചെയ്യുക എന്ന സി.പി.എം നീക്കത്തിന് ആക്കം കൂട്ടുന്നതാണ് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന! ലോക്സഭാ തെരഞ്ഞെടുപ്പ് അധികം ദൂരെയല്ല, അതു കഴിഞ്ഞാല്‍ തദ്ദേശ തെരഞ്ഞെടുപ്പ്, തൊട്ടു പിന്നാലേ നിയമസഭാ തെരഞ്ഞെടുപ്പ്; സി.പി.എം തയ്യാറെടുപ്പു തുടങ്ങിക്കഴിഞ്ഞു- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കോവിഡ് ബാധിച്ച് മരിച്ചവരുടെ വനിതാ ആശ്രിതര്‍ക്കായി 'സ്മൈല്‍ കേരള' വായ്പാ പദ്ധതി
മാധ്യമം പത്രത്തിന്റെ കോവിഡ് റിപ്പോർട്ടിങ്ങിലെ പ്രശ്നങ്ങളാണ് കത്തിലൂടെ കോൺസൽ ജനറലിനെ അറിയിച്ചത്; അബ്ദുൽ ജലീൽ എന്ന പേരിലാണ് അയച്ചത്, അത് എന്റെ ഔദ്യോഗിക നാമമാണ്! ഒരു ചെറിയ കാലയളവ് ഒരു ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നു എന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ ജീവിതത്തില്‍ ഇന്നുവരെ ഒരു ബിസിനസിലും പങ്കാളിത്തം ഉണ്ടായിട്ടില്ല-വിശദീകരിച്ച് ജലീല്‍
തലസ്ഥാന നഗരിയിലെ സിപിഎമ്മിന്റെ ആയുധ നിർമ്മാണ ശാലയിലേക്ക് ഉള്ള യുവമോർച്ച മാർച്ചിൽ സംഘർഷം