കേരളം
വിമാനത്തിലെ പ്രതിഷേധ വിവാദത്തില്‍ യാത്രാവിലക്കിന് പിന്നാലെ ഇപി ജയരാജനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചതും സര്‍ക്കാരിന് തിരിച്ചടി ! കേസെടുക്കാനാവില്ലെന്ന പോലീസ് വാദവും കോടതി തള്ളി. യൂത്ത്കോണ്‍ഗ്രസുകാരെ തള്ളിയിട്ടത് ഇപി തന്നെയെന്ന ദൃശ്യങ്ങളും വിനയായി ! ജയരാജന് തന്നെ രക്ഷിച്ചുവെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ല. വിമാനത്തിലെ പ്രതിഷേധം തടഞ്ഞ തനിക്ക് സമ്മാനം തരണമെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ഇപിക്ക് കിട്ടിയത് യാത്രാവിലക്കും ക്രിമിനല്‍ കേസും മാത്രം !
അടുത്ത അഞ്ച് ദിവസം കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്
വാകേരി പ്രദേശത്ത് സ്ഥിരം സാന്നിധ്യവും ഭീതി പരത്തുകയും ചെയ്ത കടുവ കുടുങ്ങി
റിട്ട. എ.എസ്.ഐ കിളിമാനൂർ പുതിയകാവ് തുമ്പോട്ട് പ്രസന്നൻ സി നിര്യാതനായി
സുവിശേഷകൻ മല്ലപ്പള്ളി പരിയാരം പുതിശ്ശേരിമണ്ണിൽ കുടുംബാംഗം ഇടത്തിട്ടയിൽ റ്റി.റ്റി ഉമ്മൻ (ബേബി) നിര്യാതനായി