കേരളം
വര്‍ഗീയ വിപത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക എന്ന ദൗത്യമാണു പുരോഗതിയാഗ്രഹിക്കുന്ന എല്ലാവരും ഏറ്റെടുക്കേണ്ടത്, അതിനു കഴിയണമെങ്കില്‍ വിശ്വാസികളെ മതഭ്രാന്തിലേക്കു വഴിതെറ്റിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം; വർഗീയത നമ്മുടെ രാജ്യത്തെ വിഴുങ്ങുന്ന ഈ കാലത്ത് നമ്മുടെ പ്രതിരോധം കൂടുതൽ ജനാധിപത്യപരവും ആധുനികവും പക്വതയുള്ളതുമാവണം; കർക്കടകവാവു ബലിതർപ്പണ ദിവസം സിപിഎം സംഘടനകൾ സേവനം ചെയ്യാൻ മുന്നോട്ടുവരണമെന്ന ആഹ്വാനത്തിൽ വിശദീകരണവുമായി പി. ജയരാജൻ
രാജ്യത്തെ ആദ്യ താളിയോല മ്യൂസിയം: ഒരു കോടിയിലധികം ശേഖരവുമായി തിരുവനന്തപുരത്ത് ഒരുങ്ങുന്നു
കാർ നിർത്തി മേൽവിലാസം തിരക്കി, ബസ് സ്റ്റോപ്പിൽ നിന്ന വീട്ടമ്മയുടെ സ്വർണമാല അപഹരിച്ച് യുവാവ്