കേരളം
സർക്കാരിനെ വീണ്ടും വെട്ടിലാക്കി ഗവർണർ. കേരള സർവകലാശാല വൈസ് ചാൻസ്ലർ നിയമനത്തിനായി സെനറ്റിന്റെ നോമിനിയെ നിർദേശിക്കാൻ ആവശ്യപ്പെട്ട് രാജ്ഭവൻ. സെനറ്റ് പാനൽ നൽകിയാലും യുജിസി നോമിനിയും ഗവർണറും ചേർന്നാൽ ഭൂരിപക്ഷം ഉറപ്പ്. ഫലത്തിൽ ഗവർണറെ പുറത്താക്കാൻ കൊണ്ടുവന്ന ബിൽ സർക്കാരിന്റെ പോക്കറ്റിലിരിക്കും, വിസിയെ ഗവർണർ നിയമിക്കുകയും ചെയ്യും
വിദ്യാർത്ഥികളിലെ രചനാത്മക ശേഷികൾ പരിപോഷിപ്പിക്കുന്നു ; 'വർണ്ണം 2022' സമാപിച്ചു