കേരളം
'ഈ മണ്ണ് ജയിച്ചവന്റെ മാത്രമല്ല തോറ്റവന്റേതു കൂടിയാണ്. നിങ്ങള്‍ നല്ലൊരു മനുഷ്യനാണ്. നിങ്ങളെ വേദന അനുഭവിക്കുന്നവര്‍ക്ക് ആവശ്യമുണ്ട്.' ഞങ്ങളുടെ ഭാഗത്തുനിന്ന് വിഷമം ഉണ്ടാക്കി എങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു ! ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിനോട് വ്യക്തിപമായി ഒരു വിരോധവുമില്ലെന്ന് തുറന്നെഴുതി ക്ഷമ ചോദിച്ച് സൈബര്‍ കോണ്‍ഗ്രസിന്റെ കുറിപ്പ്. കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍
തൃക്കാക്കരയില്‍ തെളിഞ്ഞത് ക്രൈസ്തവ വിശ്വാസികളുടെ മതേതരത്വ സ്വഭാവം ! മെത്രാനോ വൈദീകരോ പറഞ്ഞാല്‍ വിശ്വാസിയുടെ വോട്ടു കിട്ടില്ലെന്ന സത്യം മനസിലാക്കാതെ മുന്നണികൾ. ആളില്ലാ തീവ്ര ക്രൈസ്തവ സംഘടനകളുടെ പിന്തുണ കണ്ട് ജോര്‍ജിനെ കൂടെ കൂട്ടിയതോടെ ബിജെപിക്ക് നഷ്ടം സ്വന്തം വോട്ടുകള്‍ ! എറണാകുളത്തെ വിമതരുടെ വാദവും പൊളിഞ്ഞു ! തൃക്കാക്കരയിൽ വിശ്വാസികൾ വോട്ട് ചെയ്തത് സ്വന്തം നിലപാടുകൾ നോക്കി മാത്രം. എല്ലാം കഴിഞ്ഞപ്പോൾ ക്രിസ്ത്യാനികളെ മനസിലായില്ലേ എന്ന് ചങ്ങനാശ്ശേരി ബിഷപ്പിന്റെ കുറിപ്പും